Tag: omar lulu
ഇനി ആ സമയത്ത് ആരും കാലുമാറരുത്..!! പൃഥ്വിയെ ട്രോളി ഒമര്‍ ലുലു
ഐറ്റം ഡാന്‍സ് വിവാദത്തിന് പിന്നാലെ നടനും സംവിധായകനുമായ പൃഥ്വിരാജിനെ ട്രോളി ഒമര്‍ ലുലു. ലൂസിഫറിലെ ഐറ്റം ഡാന്‍ഡിനെച്ചൊല്ലിയുണ്ടായ വിവാദത്തിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. ''ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ്...
അഡാര്‍ ലൗ ക്ലൈമാക്‌സ് മാറ്റി; ബുധാനാഴ്ച മുതല്‍ പുതിയ ക്ലൈമാക്‌സ് പ്രദര്‍ശിപ്പിക്കും
പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലവ് എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റി. പ്രേക്ഷകരുടെ പ്രതികരണം കണക്കിലെടുത്താണ് ഇതെന്ന് സിനിമയുടെ നിര്‍മാതാവ് ഔസേപ്പച്ചന്‍ വാളക്കുഴി പറഞ്ഞു. ചിത്രത്തിന്റെ ക്ലൈമാക്‌സ് വീണ്ടും ചിത്രീകരിക്കുകയായിരുന്നു. ക്ലൈമാക്‌സ് മാറ്റിയ പതിപ്പ് ബുധനാഴ്ച നൂണ്‍ഷോ...
പ്രിയ വാര്യറോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുത്.. അക്കാരണത്താല്‍ ഒരു സിനിമയെ കൊല്ലരുത്; ഒമര്‍ ലുലു
പ്രിയ പി. വാര്യരോടുള്ള ദേഷ്യം സിനിമയോട് തീര്‍ക്കരുതെന്ന് സംവിധായകന്‍ ഒമര്‍ ലുലു. പ്രിയ മാത്രമല്ല സിനിമയില്‍ ഉള്ളതെന്നും ഒട്ടേറെ പുതുമുഖങ്ങളുള്ള ചിത്രമാണ് അഡാറ് ലൗവ്, അതിനെ പിന്തുണക്കണമെന്നും ഒമര്‍ സമൂഹമാധ്യമത്തിലൂടെ പറഞ്ഞു.
ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനത്തിന് ലഭിച്ച വിമര്‍ശനങ്ങളില്‍ പ്രതികരിക്കുകയായിരുന്നു ഒമര്‍. 'സിനിമയ്ക്കു കാശുമുടക്കിയ നിര്‍മാതാവിനുണ്ട്...
‘എടി പെണ്ണേ ഫ്രീക്ക് പെണ്ണേ… ആഹാ വയലാര്‍ എഴുതുമോ ഇതുപോലെ…’ ഒമര്‍ ലുലുവിന്റെ ‘എടി പെണ്ണേ’ ഗാനത്തിന് സോഷ്യല്‍ മീഡയയില്‍ ട്രോള്‍ മഴ
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ഒരു അഡാര്‍ ലവ്വിലെ' ഫ്രീക്ക് പെണ്ണെ എന്ന ഗാനത്തിന് ഡിസ്ലൈക്കുകളുടേയും ടോളുകളുടേയും പെരുമഴ. പന്ത്രണ്ട് ലക്ഷത്തോളം പേര്‍ ഇതിനോടകം കണ്ട പാട്ടിന് രണ്ടു ലക്ഷത്തോളം പേരും ഡിസ്ലൈക് ആണ് നല്‍കിയിരിക്കുന്നത്. പാട്ടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ ട്രോളുകളാണ് ഇറങ്ങിയിട്ടുള്ളത്.
80...
നിര്‍മാതാവുമായുള്ള പ്രശ്‌നത്തിന് പുറമേ കഥയിലും തര്‍ക്കങ്ങളുണ്ടായിരിന്നു; ഒരു അഡാര്‍ ലവ് വൈകാനുള്ള കാരണത്തെ കുറിച്ച് ഒമര്‍ ലുലു
ഒരു പാട്ട് കൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധയാകര്‍ഷിച്ച ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു അഡാര്‍ ലവ് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കെ പ്രതിസന്ധിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിന്നു. മാണിക്യമലരായ പൂവി എന്ന പാട്ടിലൂടെ വൈറലായി മാറിയ പ്രിയാ വാര്യര്‍ക്ക് ഇനിയും പ്രാധാന്യം നല്‍കണമെന്ന നിര്‍മ്മാതാവിന്റെ...
സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്!!! ഒമര്‍ ലുലു ചിത്രത്തില്‍ നായകനായെത്തുന്നത് ജയറാം
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും.
ജയറാമാണ് ചിത്രത്തിലെ...
അടാർ ലൗവിനു ശേഷം ഒമര്‍ ലുലുവിന്റെ ‘പവര്‍ സ്റ്റാര്‍’ ആകാനൊരുങ്ങി ബാബു ആന്റണി!!! താരത്തിന്റെ മടങ്ങി വരവ് അറിയിച്ച് സംവിധായകന്‍
തൊണ്ണൂറുകളില്‍ തീയേറ്ററുകളില്‍ ആക്ഷന്‍ വിസ്മയം തീര്‍ത്ത താരമാണ് ബാബു ആന്റണി. മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള സൂപ്പര്‍സ്റ്റാറുകളുടെ വില്ലനായി അഭിനയിച്ച താരം വീണ്ടും ആക്ഷന്‍ ത്രില്ലറുമായി തിരിച്ചു വരാന്‍ ഒരുങ്ങുകയാണ്. ഒരു അടാര്‍ ലൗവിന് ശേഷം ഒമര്‍ ലുലു ഒരുക്കുന്ന 'പവര്‍ സ്റ്റാര്‍' എന്ന ചിത്രത്തിലൂടെയാണ് ബാബു...
‘മാണിക്യ മലരായ പൂവി’ ഇന്ന് സുപ്രീം കോടതിയില്‍!!! പ്രിയ വാര്യറുടെ ഹര്‍ജി ഇന്ന് പരിഗണിക്കും
ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ 'മാണിക്യ മലരായ പൂവി' ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന കേസുകള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവും നായിക പ്രിയ വാര്യറും സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി...