Tag: omar lulu
കണ്ണിറുക്കി കാണിച്ചതാവാം പ്രശ്‌നം… അല്ലാതെ അശ്ലീല രംഗങ്ങള്‍ ഒന്നും പാട്ടിലില്ല; കേസ് നല്‍കിയ സംഭവം വിഷമമുണ്ടാക്കിയെന്ന് ഒമര്‍ ലുലു
കുറഞ്ഞ സമയംകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി ലോകം ഏറ്റെടുത്ത 'ഒരു അഡാര്‍ ലൗവ് ' എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തില്‍ പ്രവാചക നിന്ദയുണ്ടെന്നാരോപിച്ച് കേസ് നല്‍കിയ സംഭവം ഏറെ വിഷമമുണ്ടാക്കിയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലു.
ജബ്ബാറിക്ക 1978 ല്‍ എഴുതിയ പാട്ടാണിത്....
ഒമറിക്ക പറഞ്ഞിട്ടാണ് പുരികം ഉയര്‍ത്തിയതും കണ്ണിറുക്കി കാണിച്ചതും.. എനിക്ക് പറ്റുമെന്ന് കരുതിയില്ല.. പക്ഷേ ട്രൈ ചെയ്തപ്പോള്‍ നന്നായി വന്നു… വൈറലായ സീനിനെ കുറിച്ച് പ്രിയ വാര്യര്‍ പറയുന്നു
കൊച്ചി: ഒമര്‍ ലുലു ഒരുക്കുന്ന ഒരു അഡാര്‍ ലൗവില്‍ വിനീത് ശ്രീനിവാസന്‍ ആലപിച്ച മാണിക്യ മലരായ എന്ന ഗാനം സോഷ്യല്‍ മീഡിയയിലും യൂട്യൂബില്‍ ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഒരു സ്‌കൂളിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തില്‍ കൗമാരപ്രായക്കാരുടെ കുസൃതിയും പ്രണയവുമെല്ലാമാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രിയ...