Tag: odiyan manikyan

123 ദിവസം നീണ്ട ഒടിയന്‍ ജീവിതത്തിന് പാക്കപ്പ് പറഞ്ഞ് ലാലേട്ടന്‍, ഇനി സ്‌ക്രീനില്‍ കാണാം

കൊച്ചി:ഒടിയന്‍ മാണിക്കനായുള്ള മോഹന്‍ലാലിന്റെ വേഷപ്പകര്‍ച്ചയ്ക്കായി കാത്തിരിക്കുന്ന ആരാധകര്‍ക്കൊരു സന്തോഷവാര്‍ത്ത. ചിത്രത്തിന്റെ 123 ദിവസം നീണ്ട ഷൂട്ടിങ് പൂര്‍ത്തിയായി. മോഹന്‍ലാലാണ് ഷൂട്ടിങ് പൂര്‍ത്തിയായ വിവരം അറിയിച്ചത്. പ്രമുഖ പരസ്യസംവിധായകനായ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൂന്ന് പ്രായത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഇതില്‍ 30 വയസുകാരനായ...
Advertismentspot_img

Most Popular