Tag: odiyan film

‘ഒടിയന്റ’ ട്രെയിലര്‍ എത്തുന്നത് ‘കായംകുളം കൊച്ചുണ്ണി’യ്‌ക്കൊപ്പം

കൊച്ചി:നീണ്ട നാളായുള്ള മോഹന്‍ലാല്‍ ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് ബ്രഹ്മാണ്ഡ ചിത്രം 'ഒടിയ'ന്റെ ട്രെയിലര്‍ എത്തുന്നു. പല തവണ ട്രെയിലര്‍ റിലീസ് മാറ്റി വച്ചതിനെത്തുടര്‍ന്നാണ് ഈ പ്രഖ്യാപനം. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സോഷ്യല്‍ മീഡിയയില്‍ അറിയിച്ചതാണീ വിവരം. ''അതേ, 'ഒടിയന്‍' ട്രെയിലര്‍ എത്തുകയാണ്, കായംകുളം കൊച്ചുണ്ണി'ക്കൊപ്പം...

ലാലേട്ടന്‍ മാസ്സ്‌ലുക്കില്‍; ഒടിയന്റ പുതിയ പോസ്റ്റര്‍ പുറത്ത്

കൊച്ചി:മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ഒടിയനിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. നേരത്തെ പുറത്തുവിട്ട പോസ്റ്ററുകള്‍ക്കും ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പ്രകാശ് രാജ്, സിദ്ദിഖ്, നരേന്‍ എന്നിങ്ങനെ വന്‍താര അണിനിരക്കുന്ന...

മാനിനൊപ്പം കുതിച്ച് മാണിക്യന്‍, ഒടിയന്റ പുതിയ പോസ്റ്റര്‍ എത്തി

കൊച്ചി:മോഹന്‍ലാല്‍ നായകനാകുന്ന ഒടിയന്റ പുതിയ പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങി. യുവാവായ ഒടിയന്‍ മാണിക്യനായാണ് മോഹന്‍ലാലല്‍ പോസ്റ്ററിലുള്ളത്.ഡിസംബര്‍ 14ന് തിയറ്ററുകളിലെത്തുമെന്ന് പുതിയ റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍, മധ്യ കേരളത്തില്‍ നിലനിന്നിരുന്ന ഒടി വിദ്യയും അതിനോടനുബന്ധിച്ചു...

കാളയ്‌ക്കൊപ്പം കുതിച്ച് പാഞ്ഞ് മാണിക്യന്‍, ഒടിയന്റ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കൊച്ചി: സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയന്‍. പരസ്യ ചിത്ര സംവിധായകന്‍ വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഒടിയന്‍ മാണിക്യനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കുതിച്ചു പായുന്ന കാളകള്‍ക്കൊപ്പമുള്ള ഒടിയന്‍ മാണിക്യനാണ് പോസ്റ്ററില്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍...
Advertismentspot_img

Most Popular