Tag: odisha
വോട്ടെണ്ണലിന് തൊട്ടുമുന്‍പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു
വോട്ടെണ്ണലിന് തൊട്ടുമുന്‍പ് ഒഡീഷയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു. ഒഡീഷ നിയമസഭയിലേക്ക് മത്സരിച്ച അസ്‌ക നിയമസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി മനോജ് കുമാര്‍ ജേനയ്ക്കാണ് വെടിയേറ്റത്. കാറില്‍ സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ ആറംഗ സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു.
ബിര്‍ഹാംപൂരിലെ ഓക്സ്ഫര്‍ഡ് സ്‌കൂളിന് സമീപത്തുവെച്ചാണ് ആക്രമണമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. വെടിയുതിര്‍ത്ത...
ഫോനി: ഒഡീഷക്ക് കേരളം 10 കോടി രൂപ നല്‍കും
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡീഷക്ക് ആശ്വാസമായി 10 കോടി രൂപ നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നാണ് ഈ തുക അനുവധിക്കുക. ആവശ്യപ്പെട്ടാല്‍ വിദഗ്ധ സംഘത്തെ അയക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ വീശിയടിച്ച ഫോനി ചുഴലിക്കാറ്റ്...
രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ മറികടന്ന് ഡിസല്‍ വില
ഒടുവില്‍ അത് സംഭവിച്ചു. രാജ്യത്ത് ആദ്യമായി പെട്രോള്‍ വിലയെ കടത്തിവെട്ടി ഡീസല്‍ വില. ഒഡീഷയിലാണ് എണ്ണവിലയിലെ ഈ സംഭവം. ഒരു ലിറ്റര്‍ ഡീസല്‍ പെട്രോളിനെക്കാള്‍ 12 പൈസ കൂടുതലായാണ് ഇന്നലെ ഭുവനേശ്വറില്‍ വിറ്റത്. പെട്രോളിന് ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 പൈസയുമായിരുന്നു ഇന്നലത്തെ...
യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ അന്വേഷണം
ഭുവനേശ്വര്‍: ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചതായി പരാതി. ഒഡീഷയിലാണ് സംഭവം. സ്വര്‍ണപ്പണയ വായ്പ നല്‍കാമെന്ന വാഗ്ദാനം നല്‍കി സരോജ് കുമാര്‍ ദാഷ് എന്ന പൂജാരി തന്നെ പീഡിപ്പിച്ചെന്നാണ് മഹിളാ പൊലീസ് സ്റ്റേഷനില്‍ യുവതി നല്‍കിയ പരാതിയില്‍ പറയുന്നത്.
സ്വര്‍ണം പണയംവെച്ച്...
എന്‍ജിനില്ലാതെ യാത്രക്കാരുമായി ട്രെയില്‍ ഓടിയത് 10 കിലോമീറ്റര്‍!!!! അപകടം ഒഴിവായത് തലനാരിഴയ്ക്ക്, രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
ഭുവനേശ്വര്‍: എന്‍ജിന്‍ ഇല്ലാത്ത ട്രെയിന്‍ യാത്രക്കാരുമായി 10 കിലോമീറ്ററോളം ഓടി. ശനിയാഴ്ച രാത്രി 10 മണിക്ക് ഒഡീഷയിലെ തിത്ലഗര്‍ സ്റ്റേഷനിലാണ് അഹമ്മദാബാദ്-പൂരി എക്സ്പ്രസാണ് അപകടകരമായി നീങ്ങിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് റെയില്‍വേ അറിയിച്ചു.
സ്റ്റേഷനിലെത്തിയ ട്രെയിനിന്‍ എന്‍ജിനും കോച്ചുകളുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. എന്നാല്‍ കോച്ചുകളിലെ സ്‌കിഡ് ബ്രേക്കുകള്‍...