ഒടിയന്‍ ഇനി തിയ്യേറ്ററുകളില്‍ എത്താന്‍ വെറും നാല് ദിവസം മാത്രം. സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ 14 ന് ലോകമെമ്പാടും പ്രദര്‍ശനത്തിനെത്തുകയാണ്. മലയാളസിനിമയെ വേറൊരു തലത്തിലേയ്ക്കു കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഒടിയനെന്നും ഈ അവസരത്തില്‍ എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു....