Tag: nivin pauli

മഞ്ജിമ വീഡിയോ എടുത്തപ്പോള്‍ നാണിച്ച് നവിന്‍ പോളി!!! വൈറല്‍ വീഡിയോ

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തുമെന്നായിരിന്നു പ്രതീക്ഷ. എന്നാല്‍ ഒക്ടോബറിലാണ് കൊച്ചുണ്ണി എത്തുന്നത്. നിലവില്‍ മിഖായേല്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നിവിന്‍ പോളിയുള്ളത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ്...

മരണമാസായി ലാലേട്ടന്‍!!! കൊച്ചുണ്ണിയിലെ ഇത്തിക്കരപ്പക്കിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം കായംകുളം കൊച്ചുണ്ണിയ്ക്കായി ആരാധകര്‍ ആകാഷയോടെയാണ് കാത്തിരിക്കുകയാണ്. ചിത്രത്തില്‍ ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. കായംകുളം കൊച്ചുണ്ണിയായി എത്തുന്ന നിവിന്‍ പോളിയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത് വന്നിരിന്നു. മികച്ച പ്രതികരണമാണ് അതിന് ലഭിച്ചത്. എന്നാല്‍ പിന്നാലെ പുറത്ത് വന്ന ഇത്തിക്കരപക്കിയുടെ ക്യാരക്ടര്‍ പോസ്റ്ററാണ്...

ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്!!! നായകനായി എത്തുന്നത് നിവിന്‍ പോളി

മലയാളി ഫുട്ബോള്‍ ഇതിഹാസം ഐ.എം വിജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. മലയാളത്തിന്റെ പ്രിയ നടന്‍ നിവിന്‍ പോളിയാണ് ഐഎം വിജയനായെത്തുന്നത്. നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അരുണ്‍ ഗോപിയാണ് സംവിധായകന്‍. ചിത്രം അടുത്ത വര്‍ഷം തീയറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അതേസമയം ഇക്കാര്യം പ്രഖ്യാപിക്കുന്നതിനിടെ കൊച്ചിയിലെ...
Advertismentspot_img

Most Popular