Tag: nirbhaya

നിർഭയ പ്രതികളെ തൂക്കിലേറ്റുന്ന തീയതി തീരുമാനിച്ചു

ന്യൂഡൽഹി • നിർഭയ കേസിലെ നാലു കുറ്റവാളികളുടെയും വധശിക്ഷ മാർച്ച് മൂന്നിനു രാവിലെ ആറിനു നടപ്പാക്കണമെന്നു പുതിയ മരണവാറന്റ്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രതികളിൽ മൂന്നുപേരുടെയും ദയാഹർജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹർജി തള്ളിയതിനെതിരെ പ്രതി വിനയ് ശർമ സമർപ്പിച്ച ഹർജി...

നിര്‍ഭയ കേസിലെ നാലു കുറ്റവാളികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിനു രാവിലെ ആറിന് നടപ്പാക്കും

ഡല്‍ഹി: നിര്‍ഭയ കേസിലെ നാലു കുറ്റവാളികളുടെയും വധശിക്ഷ മാര്‍ച്ച് മൂന്നിനു രാവിലെ ആറിനു നടപ്പാക്കണമെന്നു പുതിയ മരണവാറന്റ്. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ഉത്തരവ് പുറത്തിറക്കിയത്. പ്രതികളില്‍ മൂന്നുപേരുടെയും ദയാഹര്‍ജി രാഷ്ട്രപതി തള്ളിയിരുന്നു. ദയാഹര്‍ജി തള്ളിയതിനെതിരെ പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയും...

നിർഭയ കേസിൽ വധശിക്ഷ നീളുന്നത് അനുവദിക്കാനാവില്ല : ഉപരാഷ്ട്രപതി

ന്യൂഡൽഹി • നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ സാങ്കേതിക കാരണങ്ങള്‍ മൂലം നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്നു ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. ഗൗരവമേറിയ വിഷയമാണെന്നും ജനങ്ങളുടെ ആകുലതകള്‍ കണക്കിലെടുത്ത് സമയബന്ധിതമായ നടപടി വേണമെന്നും ഉപരാഷ്ട്രപതി രാജ്യസഭയില്‍ പറഞ്ഞു. ആംആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങാണ് വിഷയം...

നിര്‍ഭയ പ്രതികളുടെ ആവശ്യം കോടതി അംഗീകരിച്ചു

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നാളെ നടപ്പാക്കില്ല. മരണവാറന്റ് സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഡല്‍ഹി കോടതി അംഗീകരിച്ചു. ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതിയാണ് മരണവാറന്റ് സ്റ്റേ ചെയ്ത് ഉത്തരവിറക്കിയത്. തിഹാര്‍ ജയില്‍ അധികൃതരുടെയും പ്രതികളുടെ അഭിഭാഷകന്റെയും വാദം കേട്ട ശേഷം...

നിര്‍ഭയകേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ തൂക്കിലേറ്റും

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും. ഡല്‍ഹി കോടതി പുതിയ മരണ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. വിചാരണക്കോടതി നേരത്തെ ഉത്തരവിട്ട പ്രകാരം ജനുവരി 22ന് തൂക്കിക്കൊല്ലാന്‍ കഴിയില്ലെന്ന് ആം ആദ്മി സര്‍ക്കാര്‍ ബുധനാഴ്ച ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രതികളിലൊരാളായ...

നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളി.

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. പിന്നാലെയാണ് ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതി ഭവന്റെ നടപടി. മുകേഷ് ശര്‍മ നല്‍കിയ തിരുത്തല്‍ ഹര്‍ജിയും...

എന്റെ മകളെ ക്രൂരമായി ബലാല്‍സംഘം ചെയ്ത് കൊലപ്പെടുത്തിയവരും നിങ്ങളും തമ്മിലെന്താണ് വ്യത്യാസം!!! തന്റെ ആകാരവടിവിനെക്കുറിച്ച് പരാമര്‍ശം നടത്തിയ മുന്‍ ഡി.ജി.പിക്കെതിരെ നിര്‍ഭയയുടെ അമ്മ

പൊതു ചടങ്ങിനിടെ തന്റെ ശരീരവടിവിനെക്കുറിച്ച് പരാമര്‍ശം നടത്തിയ കര്‍ണാടക മുന്‍ ഡിജിപി എച്ച് ടി സന്‍ഗ്ലിയാനക്കെതിരെ നിര്‍ഭയയുടെ അമ്മ ആശാ ദേവിയുടെ തുറന്ന കത്ത്. അന്തര്‍ദേശീയ വനിതാദിനത്തില്‍ മാര്‍ച്ച് ഒന്‍പതിന് ബംഗളൂരുവില്‍ നടന്ന നിര്‍ഭയ അവാര്‍ഡ് ദാന ചടങ്ങിനിടെയായിരിന്നു ഡി.ജി.പിയുടെ പരാമര്‍ശം. എന്റെ മകളെ...

അമ്മയ്ക്ക് ഇത്ര നല്ല ശരീരമുണ്ടെങ്കില്‍ മകളുടെ കാര്യം പറയണോ? പൊതു ചടങ്ങില്‍ നിര്‍ഭയയേയും അമ്മയേയും അപമാനിച്ച് മുന്‍ ഡി.ജി.പി

പൊതുചടങ്ങില്‍ വച്ച് ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ നിര്‍ഭയയേയും അമ്മയേയും അപമാനിച്ച് കര്‍ണാടക മുന്‍ ഡിജിപി എച്ച്.ടി.സംഗ്ലിയാന. നിര്‍ഭയയുടെ അമ്മ ആശാദേവിയടക്കമുള്ളവരെ ആദരിക്കുന്ന ഒരു ചടങ്ങിനിടെയാണ് എച്ച്.ടി.സംഗ്ലിയാനയുടെ വിവാദ പ്രസ്താവന. നിര്‍ഭയയുടെ അമ്മയുടേത് മികച്ച ശരീര പ്രകൃതിയാണ്. അപ്പോള്‍ ഇവരുടെ മകള്‍ എത്ര സുന്ദരിയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളു...
Advertismentspot_img

Most Popular