Tag: nirbaya
മാനസികമായും സാമ്പത്തികമായും വളരെയധികം സഹായിച്ചു, താങ്ങായും തണലായും ഒപ്പം നിന്നത് രാഹുല്‍ ഗാന്ധി, നിര്‍ഭയയുടെ മാതാപിതാക്കള്‍
ഡല്‍ഹി: നിര്‍ഭയകേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോള്‍ മകള്‍ക്ക് നീതി കിട്ടിയ ആശ്വാസത്തിലാണ് ആ മാതാ പിതാക്കള്‍. എഴ് വര്‍ഷം നീണ്ട സമാനതകളില്ലാത്ത നിയമപോരാട്ടത്തിന് ഒടുവിലാണ് ഈ അച്ഛനും അമ്മയും ഇപ്പോള്‍ തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ വര്‍ഷങ്ങളില്‍ കടന്നുപോയ ദുര്‍ഘടമായ വഴികളില്‍ ആശ്വാസമായ ഒരാളെപ്പറ്റി...
‘പയ്യന്മാര്‍ ശല്യം ചെയ്താല്‍ പെണ്ണുങ്ങള്‍ ആസ്വദിക്കും’; സ്ത്രീവിരുദ്ധ, പരാമര്‍ശവുമായി ബിജെപി നേതാവ്
കൊച്ചി: സ്ത്രീവിരുദ്ധ, സെക്‌സിസ്റ്റ് പരാമര്‍ശവുമായി ബിജെപി നേതാവ് ടിജി മോഹന്‍ദാസ്. ബസില്‍ വച്ച് പയ്യന്മാര്‍ ശല്യം ചെയ്താല്‍ അത് പെണ്ണുങ്ങള്‍ ആസ്വദിക്കും എന്നാണ് ടിജി മോഹന്‍ദാസ് തന്റെ ട്വിറ്ററില്‍ കുറിച്ചത്. ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുകയാണ്.
കൊറോണ വൈറസ് ബാധ വ്യാപിക്കുന്ന സാഹചര്യത്തില്‍, പ്രതിരോധ...
നിര്‍ഭയ കേസ് : എ.പി സിങ്ങിനെ അഭിഭാഷക ചെരുപ്പൂരി അടിക്കാന്‍ ശ്രമം
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ കുറ്റവാളികള്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരെ ആക്രമണ ശ്രമം. സുപ്രീം കോടതിക്കു പുറത്തുവച്ചാണ് സംഭവം. കേസില്‍ അവസാന ഹര്‍ജിയും തള്ളിയതിനു പിന്നാലെ കോടതിക്ക് പുറത്തെത്തിയ പ്രതിഭാഗം അഭിഭാഷകന്‍ എ.പി സിങ്ങിനെ അഭിഭാഷക ചെരുപ്പൂരി അടിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സ്ഥലത്ത് ഉണ്ടായിരുന്ന മറ്റ് അഭിഭാഷകര്‍ ചേര്‍ന്നാണ്...
ആ ക്രൂരനിമിഷങ്ങളെ നേരില്‍ കണ്ട വ്യക്തി…നിര്‍ഭയയുടെ ആ ആണ്‍സുഹൃത്ത് എവിടെ?
ന്യൂഡല്‍ഹി: നിര്‍ഭയക്കേസിലെ നാലുപ്രതികളുടെ വധശിക്ഷ നടപ്പാക്കി നിര്‍ഭയ്ക്ക് നീതി ലഭിച്ചപ്പോള്‍ എല്ലാവരും കാതോര്‍ത്തത് ആ ക്രൂര രാത്രിയില്‍ നിര്‍ഭയയ്ക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അവീന്ദ്ര പാണ്ഡെയുടെ പ്രതികരണത്തിന്. നിര്‍ഭയകേസിന്റെ പോരാട്ടത്തിന്റെ ഭാഗമായി മാറിയ മുഖമായിരുന്നു അവീന്ദ്ര പാണ്ഡെയുടേത്. കേസിലെ മുഖ്യസാക്ഷിയും കൂടിയായിരുന്നു അവീന്ദ്ര പാണ്ഡെ....
എന്റെ ശരീരത്തില്‍ അയാള്‍ ബാക്കിയാക്കി പോയ അയാളുടെ വിയര്‍പ്പിന്റേയും തുപ്പലിന്റേയും രൂക്ഷഗന്ധം മൂക്കിലേക്ക് വന്നുകയറുമ്പോള്‍ അയാളെ കൊന്നുകളയണമെന്നല്ലാതെ വേറെന്താണ് തോന്നുക…
നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോള്‍ അതില്‍ രാജ്യത്തെ ഒരോ സ്ത്രീകളും സന്തോഷിക്കുന്നുണ്ടെന്നതിന് എറ്റവും വലിയ ഉദാഹരണമാണ് ജോമോള്‍ ജോസഫിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്. പല സ്ത്രീകളും പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ വളരെ തന്റേടത്തത്തോടെ സമൂഹത്തിനു മുന്നില്‍ തുറന്ന് എഴുതിയിരിക്കുകയാണ് ജോമോള്‍.
ജോമോള്‍ ജോസഫിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
കുടിച്ച്...
എന്റെ പെണ്‍മക്കളെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി, പ്രതികളെ വിശന്നു വലയുന്ന സിംഹങ്ങളുടെ മുന്നിലേക്കു വലിച്ചെറിയണം, പ്രതികളെ പിടികൂടിയ ചരിത്രം പങ്ക് വച്ച് നീരജ് കുമാര്‍
ഡല്‍ഹി: ഏഴ് വര്‍ഷങ്ങള്‍ക്കുശേഷം നിര്‍ഭയ പെണ്‍ക്കുട്ടിയ്ക്ക് നീതി ലഭിക്കുമ്പോള്‍ പ്രതികളെ പിടികൂടിയ ചരിത്രം ഓര്‍മിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍. ഏറെ വിമര്‍ശനങ്ങള്‍ക്കിടയിലും ഡല്‍ഹി പൊലീസിന്റെ അന്വേഷണത്തിലെ സാഹസികതയും ശാസ്ത്രീയതയുമാണു നിര്‍ഭയയ്ക്ക് നീതി ഉറപ്പാക്കിയത്. നദി നീന്തിയും മാവോയിസ്റ്റ് മേഖലയില്‍കടന്നും പ്രതികളെ പിടികൂടിയ ചരിത്രം മുന്‍ പൊലീസ്...
നിര്‍ഭയക്കേസ് : നാലു പേരെ ഒരുമിച്ചു തൂക്കിലേറ്റും, ഡമ്മി പരീക്ഷിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍
ഡല്‍ഹി: നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുന്നോടിയായി ഡമ്മി പരീക്ഷിച്ച് തിഹാര്‍ ജയില്‍ അധികൃതര്‍. വധശിക്ഷ നടപ്പാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളുടെ ഭാഗമായാണ് ഡമ്മി പരീക്ഷണം നടന്നത്. മീററ്റ് സ്വദേശിയായ ആരാച്ചാര്‍ പവന്‍ ജല്ലാദാണ് ഡമ്മി പരീക്ഷിച്ചത്. മുന്‍പ് ഒരേസമയം ഒരാളെ തൂക്കിലേറ്റാനുള്ള കഴുമരം...
നിര്‍ഭയ കേസില്‍ പുതിയ തന്ത്രങ്ങളുമായി കുറ്റവാളികള്‍ കോടതിയില്‍; സംഭവം നടന്ന ദിവസം ഡല്‍ഹിയില്‍ ഉണ്ടായിരുന്നില്ലെന്ന് മുകേഷ് സിംഗ്
ഡല്‍ഹി: നിര്‍ഭയ കൂട്ടബലാത്സംഗ കേസില്‍ മരണശിക്ഷ നീണ്ടികൊണ്ടുപോകാനായി പ്രതികള്‍ വീണ്ടും കോടതിയില്‍. മരണശിക്ഷ കാത്തുകിടക്കുന്ന കുറ്റവാളികള്‍ പുതിയ തന്ത്രങ്ങളുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മൂന്നു കുറ്റവാളികള്‍ രാജയാന്തര നീതിന്യായ കോടതിയെ സമീപിച്ചതിനു പിന്നാലെ മുകേഷ് സിംഗ് ആണ് പുതിയ ഹര്‍ജിയുമായി ഡല്‍ഹി അഡീഷണല്‍ സെഷന്‍സ്...