Tag: NIMISHA PRIYA
നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിൽ, പ്രസിഡന്റ് അംഗീകരിച്ചിട്ടില്ല-യെമൻ എംബസി
ഡൽഹി: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ പ്രസിഡന്‍റ് റാഷദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് യെമന്‍ എംബസി. നിലവിൽ വധശിക്ഷയ്ക്ക് അംഗീകാരം നല്‍കിയത് ഹൂതി സുപ്രീം കൗണ്‍സിലാണെന്നും ഡൽഹിയിലെ യെമന്‍ എംബസി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. മുൻപ് പുറത്തുവന്നുകൊണ്ടിരു്നന യെമന്‍ പ്രസിഡന്‍റ് വധശിക്ഷക്ക് അംഗീകാരം...
അബദ്ധം പറ്റിയാലും തൂക്കാന്‍ വിധിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളും ശരിയത്ത് നിയമവും…!!! ഫയറിംഗ് സ്‌ക്വാഡിനു മുന്നില്‍നിന്ന് രക്ഷപ്പെട്ടു വന്നവര്‍ ഇവര്‍…!!! ഏറെയും മലയാളികള്‍; നിമിഷ പ്രിയയ്ക്കു തടസം ഹൂതികള്‍..!! ഇപ്പോഴും പ്രതീക്ഷ
സനാ: യെമനില്‍ ഹൂതികളുടെ നിയന്ത്രിത മേഖലയിലുള്ള ജയിലില്‍ വധശിക്ഷയുടെ വാള്‍ തലയ്ക്കുമുകളില്‍ നിര്‍ത്തി മരിച്ചു ജീവിക്കുകയാണു നിമിഷ പ്രിയ. നിമിഷയുടെ മോചനത്തിനായി കഴിയുന്നതെല്ലാം ചെയ്യുമെന്ന് വിദേശകാര്യ മന്ത്രലായം കഴിഞ്ഞ ദിവസവും അറിയിച്ചു. സൗദി പോലുള്ള രാജ്യങ്ങള്‍ പിന്തുണയ്ക്കുന്നില്ലെങ്കിലും ഇറാനുമായി അടുത്ത ബന്ധമാണ് ഹൂതികള്‍ക്ക്. ഇവര്‍ക്കുള്ള...