Tag: new year
ഒറ്റയ്ക്ക് ന്യൂ ഇയര്‍ ആഘോഷിക്കാന്‍ വരേണ്ട; മുന്നറിയിപ്പുമായി പൊലീസ്
ഹൈദരാബാദ്: രാജ്യമെങ്ങും ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷത്തിനായി ഒരുങ്ങുകയാണ്. ഇതിനിടെ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങളാണ് പൊലീസ് മുന്നോട്ട് വയ്ക്കുന്നത്. പുതുവര്‍ഷ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ തനിയെ വരുന്നവരെ പ്രവേശിപ്പിക്കരുതെന്ന നിര്‍ദേശവുമായി ഹൈദരാബാദ് പൊലീസ്. തനിയെ വരുന്ന സ്ത്രീ, പുരുഷ പാര്‍ട്ടി പ്രേമിയെ പ്രവേശിപ്പിക്കരുതെന്നാണ് നിര്‍ദേശം. ഈ...
പുതുവര്‍ഷം പിറന്നു; ഓക് ലാന്‍ഡില്‍ 2019നെ ആഘോഷത്തോടെ വരവേറ്റു
പ്രതീക്ഷകളുടെ പുതുവര്‍ഷം പിറന്നു. 2019നെ സ്വാഗതം ചെയ്ത് ന്യൂസിലാന്‍ഡിലെ ജനങ്ങള്‍. പുതിയ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി 2019 ന് സ്വാഗതമോതി. ലോകത്ത് ആദ്യമായി ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡിലാണ് പുതുവര്‍ഷം പിറന്നത്.
ഇന്ത്യന്‍ സമയം വൈകിട്ട് 4.30ഓടെയാണ് ന്യൂസീലാന്‍ഡില്‍ പുതുവര്‍ഷമെത്തിയത്. ഓക്‌ലാന്‍ഡ് നഗരത്തില്‍ കരിമരുന്ന് പ്രയോഗവും വാദ്യമേളങ്ങളുമായി ജനങ്ങള്‍...
പുതുവര്‍ഷ ആഘോഷത്തിനൊരുങ്ങി കൊച്ചി; അതിരുവിട്ടാല്‍ പിടികൂടാന്‍ പൊലീസും
കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വന്‍കിട ഹോട്ടലുകളും ഫ്‌ലാറ്റുകളിലും മറ്റും വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ആഘോഷങ്ങള്‍ അതിരുകടക്കുന്നുണ്ടോ എന്ന നോക്കാന്‍ ആഘോഷങ്ങളിലേയ്ക്കു കടക്കുമ്പോള്‍ മുക്കിലും മൂലയിലും സാന്നിധ്യമായി ഷാഡോ പൊലീസ്. മദ്യപിച്ച് അടിപിടി ഉണ്ടാക്കുന്നവരെയും വാഹനം ഓടിക്കുന്നവരെയും മുതല്‍ ലഹരിയുമായി ചുറ്റിക്കറങ്ങുന്നവരെ...
പുതുവര്‍ഷത്തെ ലോകം വരവേറ്റതിങ്ങനെ… വിവിധ രാജ്യങ്ങളിലെ ന്യൂ ഇയര്‍ ആഘോഷം വീഡിയോ, ചിത്രങ്ങള്‍…
കൊച്ചി: 2018വര്‍ഷം ആദ്യം എത്തിയത് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്്. പിന്നാലെ വൈകിട്ട് നാലരയോടെ ന്യൂസിലന്‍ഡിലെ സമാവത്തിയില്‍ പുതുവര്‍ഷമെത്തി. ഓക്‌ലാന്‍ഡിലെ സ്‌കൈ ടവറിന് ചുറ്റും അഞ്ചുമിനിട്ട് നീണ്ടു നിന്ന വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ പതിനായിരങ്ങള്‍ 2018 നെ വരവേറ്റു....
വാട്ട്‌സ്ആപ്പ് ചതിച്ചാശാനേ…!
കൊച്ചി: പുതുവത്സര രാവില്‍ ആശംസാ സന്ദേശങ്ങള്‍ അയക്കാന്‍ ശ്രമിച്ചവരെ നിരാശരാക്കി വാട്‌സ്ആപ്പ്. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറോളമാണ് വാട്‌സ് ആപ്പ് പ്രവര്‍ത്തന രഹിതമായത്. ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച പുലര്‍ച്ച ഒന്നോടെയാണ് തകരാര്‍ പരിഹരിക്കാന്‍ സാധിച്ചത്. മലേഷ്യ, യുഎസ്എ, ബ്രസീല്‍,...
പുതുവത്സരത്തില്‍ 2000 തടവുകാര്‍ക്ക് മാപ്പു നല്‍കി
ബുജുംബുറ: പുതുവത്സര ദിനത്തില്‍ കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ബറുണ്ടിയില്‍ രണ്ടായിരത്തിലധികം തടവുകാര്‍ക്ക് മാപ്പ് നല്‍കി. രാജ്യത്തെ പൗരന്മാരില്‍ രാജ്യസ്‌നേഹം വര്‍ധിക്കണമെന്ന് പ്രസിഡന്റ് പീരെ നികുരന്‍സിസ പറഞ്ഞു. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് തടവുകാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. '2018ല്‍ വിവിധ ജയിലുകളില്‍ നിന്നായി 2000 തടവുകാരെ മോചിപ്പിക്കാന്‍...