Tag: new jersey

പുത്തന്‍ ജേഴ്‌സിയില്‍ ടീം ഇന്ത്യ

ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പര ആരംഭിക്കുമ്പോള്‍ പുതിയൊരു പ്രത്യേകത കൂടി ഉണ്ട്. ഐസിസി അടുത്തിടെ പരിഷ്‌കരിച്ച ടെസ്റ്റ് ജഴ്സിയില്‍ ഇന്ത്യന്‍ താരങ്ങള്‍ ആദ്യമായി കളിക്കുന്ന പരമ്പരയാണിത്. ടെസ്റ്റ് ചരിത്രത്തിലാദ്യമായി താരങ്ങളുടെ പേരും നമ്പറും ആലേഖനം ചെയ്ത ജഴ്സിയാണിത്. മത്സരത്തിന് മുന്നോടിയായി കോലിയടക്കമുള്ള താരങ്ങളുടെ പുത്തന്‍...

വിവാദ ജേഴ്‌സിയുമായി ഇന്ത്യ ഇന്ന് കളത്തിലിറങ്ങും; താരങ്ങളുടെ ഫോട്ടോ ഷൂട്ട്… പുതിയ ജേഴ്‌സിക്ക് കോഹ്ലി നല്‍കുന്ന മാര്‍ക്ക് 10ല്‍….

ആകാംക്ഷക്കും വിവാദങ്ങള്‍ക്കുമിടെ ലോകകപ്പ് ക്രിക്കറ്റില്‍ ടീം ഇന്ത്യയുടെ രണ്ടാം ജേഴ്‌സി വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി കിറ്റ് സ്‌പോണ്‍സര്‍മാരായ നൈക്കി പുറത്തിറക്കിയത്. പുതിയ ജേഴ്‌സിക്ക് പത്തില്‍ എട്ടു മാര്‍ക്ക് നല്‍കുന്നുവെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി വ്യക്തമാക്കുകയും ചെയ്തു. ജേഴ്‌സി പുറത്തിറക്കിയതിന് പിന്നാലെ ഇത് ഇന്ത്യന്‍ ഓയില്‍...
Advertismentspot_img

Most Popular