Tag: neerav modhi

പിഎന്‍ബി വായ്പാ തട്ടിപ്പ്: നീരവ് മോദിയുടെ 170 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി,58 കോടി രൂപ മരവിപ്പിച്ചു

ന്യൂഡല്‍ഹി: പിഎന്‍ബി വായ്പാ തട്ടിപ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി. 170 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി ഉത്തരവിറക്കിയത്. പണമിടപാട് നിരോധന നിയമ പ്രകാരമാണ് കടുത്ത നടപടി. സൂറത്തിലെ പൗദ്ര എന്റര്‍്രൈപസസ്‌ ്രൈപവറ്റ് ലിമിറ്റഡ്, മുംബൈയിലെ ഫയര്‍...

നീരവ് മോദി ന്യൂയോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്‌, സഞ്ചരിക്കുന്നത് റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി ന്യൂ യോര്‍ക്കിലുണ്ടെന്ന് റിപ്പോര്‍ട്ട്.റദ്ദാക്കിയ പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കുന്ന നീരവ് മോദിയെ ന്യൂയോര്‍ക്കില്‍ കണ്ടെത്തിയതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് റിപ്പോര്‍ട്ട് ചെയ്തത്. ന്യൂയോര്‍ക്കിലെ ലോയ്‌സ് റീജന്‍സി ഹോട്ടലില്‍ നീരവ് മോദിയുണ്ടെന്നാണ് വിവരം....

നീരവ് മോദിയുടെ വീട്ടില റെയ്ഡ്, കോടികളുടെ മൂല്യമുള്ള ആഭരണങ്ങളുടേയും വാച്ചുകളുടേയും പെയ്ന്റിങുകളുടേയും വന്‍ ശേഖരം പിടിച്ചെടുത്തു

മുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്കിനെ കബളിപ്പിച്ച് 13,000 കോടിയിലധികം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി വ്യവസായി നീരവ് മോദിയുടെ വസതിയില്‍ എന്‍ഫോസ്മെന്റ് ഡയക്ടറേറ്റും (ഇഡി) സിബിഐയും നടത്തിയ റെയ്ഡില്‍ കോടിക്കണക്കിനു രൂപയുടെ ആഭരണങ്ങള്‍ കണ്ടെത്തി. മുംബൈയിലെ നീരവ് മോദിയുടെ ആഡംബര വസതിയായ സമുദ്രമഹലിലാണ് കഴിഞ്ഞ 22...

‘എന്റെ കൈയ്യില്‍ ഒന്നൂല്ല’……. നീരവ് മോദി

ന്യൂഡല്‍ഹി: പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് വിവാദ വജ്രവ്യാപാരി നീരവ് മോദി യുഎസ് കോടതിയില്‍. മോദിയുടെ ഫയര്‍സ്റ്റാര്‍ ഡയമണ്ട് കമ്പനിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. അമ്പത് ദശലക്ഷം മുതല്‍ 100 ദശലക്ഷം ഡോളര്‍വരെ കടമുണ്ടെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്നും ന്യൂയോര്‍ക്കിലെ ജില്ലാ കോടതിയില്‍ ഫയര്‍സ്റ്റാര്‍ ഡയമണ്ട് ആവശ്യപ്പെട്ടു. നീരവ് മോദിയും...

നീരവ് മോദി ബാങ്കിനെ മാത്രമല്ല പറ്റിച്ചത് ! ഈ ബോളിവുഡ് താരസുന്ദരിയേയും പറ്റിച്ചു

മുംബൈ: നീരവ് മോദിക്കെതിരെ പരാതിയുമായി ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്രയും സിദ്ധാര്‍ത്ഥ മന്‍ഹോത്രയും രംഗത്തെത്തി. നീരവ് മോദിയുടെ പരസ്യത്തില്‍ അഭിനയിച്ചതിന്റെ പ്രതിഫലം ലഭിച്ചില്ലെന്ന് പറഞ്ഞ് പ്രിയങ്ക ചോപ്രയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പരാതി നല്‍കിയതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.പ്രിയങ്കയായിരുന്നു നീരവ് മോദിയുടെ ഡയമണ്ട് ജ്വല്ലറിയുടെ...
Advertismentspot_img

Most Popular