Tag: nandu

കാലിന്റെ ഇടയിലെ ഇത്തിരി സ്ഥലത്ത് തലച്ചോറ് കൊണ്ടു നടക്കുന്ന കുറേയെണ്ണമുണ്ട്..!!! പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് എതിരെ നന്ദു

കാന്‍സറിനെതിരെ പോരാടുന്ന യുവാവാണ് നന്ദു മഹാദേവ. പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കുന്നവര്‍ക്ക് എതിരെ നന്ദു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. അബദ്ധത്തില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അതോടെ എന്തോ നഷ്ടപ്പെട്ടു എന്ന ശക്തമായ ഒരു പൊതുബോധം ഇവിടെയുണ്ട്..!!ആണുങ്ങള്‍ക്ക് കൈമോശം വരാത്ത എന്ത് അവര്‍ക്ക് നഷ്ടപ്പെട്ടു എന്നാണ്...

ഷൂട്ടിംഗിനിടെ ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു, ‘വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി’ ലൂസിഫറിനെ കുറിച്ച് നടന്‍ നന്ദു പറയുന്നു

പൃഥ്വി എന്ന സംവിധായകനെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നാണ് ചിത്രത്തിലഭിനയിക്കുന്ന നടന്‍ നന്ദു. ലൂസിഫറിന്റെ ആദ്യ ദിവസം ഷൂട്ട് നടക്കുമ്പോള്‍ ലാലേട്ടന്‍ എന്റെ തോളില്‍ കൈവച്ച് പറഞ്ഞു, 'വിശ്വസിക്കാന്‍ പറ്റുന്നില്ല, എന്തൊരു സംവിധായകനാണ് പൃഥ്വി.' 'സംശയങ്ങളേ ഇല്ല, സാധാരണ സംവിധായകര്‍ ഷോട്ട് എടുത്തുകഴിഞ്ഞ് മോണിട്ടറില്‍ നോക്കി എന്തെങ്കിലും അപാകതളെക്കുറിച്ച്...
Advertismentspot_img

Most Popular