Tag: nambi narayanan
സെന്‍കുമാറിനെ കുടുക്കാന്‍ പുതിയ നീക്കവുമായി സര്‍ക്കാര്‍
തിരുവനന്തപുരം: മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയതിനെതിരെ വിമര്‍ശനം ഉന്നയിച്ച മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ നടപടിക്ക് നീക്കം. സെന്‍കുമാറിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് നിയമോപദേശം തേടി. ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയിരിക്കുന്നത്.
കോഴിക്കോടുള്ള പൊതുപ്രവര്‍ത്തകനാണ് സെന്‍കുമാറിനെതിരെ പരാതി നല്‍കിയത്. നമ്പി...
ലാലിനും നമ്പി നാരായണനും പത്മഭൂഷണ്‍; പ്രഭുദേവയ്ക്ക് പത്മശ്രീ
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനും ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും പത്മഭൂഷണ്‍ പുരസ്‌കാരം. നടനും നര്‍ത്തകനുമായ പ്രഭുദേവ, ഗായകന്‍ കെ ജി ജയന്‍, ശിവഗിരിയിലെ സ്വാമി വിശുദ്ധാനന്ദയ്ക്ക് എന്നിവര്‍ പത്മശ്രീ പുരസ്‌കാരത്തിന് അര്‍ഹനായി. അന്തരിച്ച...
തരൂരിന് എതിരായി തിരുവനന്തപുരത്ത് നമ്പിനാരായണന്‍..? ലോക്സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം; ആരും എന്നെ സമീപിച്ചിട്ടില്ലെന്ന് നമ്പി നാരായണന്‍
തിരുവനന്തപുരം: വിജയസാധ്യതയുള്ള പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ നിര്‍ത്തണമെന്നു സിപിഎം-–സിപിഐ ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഐഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ പേര് ഇതേത്തുടര്‍ന്നു ചിലര്‍ നിര്‍ദേശിച്ചു. അദ്ദേഹവുമായി ചില അനൗദ്യോഗിക ആശയവിനിമയങ്ങള്‍ നടന്നുവെന്നും നമ്പി നാരായണന്‍ സമ്മതം മൂളിയില്ലെന്നുമാണ് അറിയുന്നത്.
''പലരും...
രാഷ്ട്രീയ നേട്ടത്തിനായി സിപിഎം ചാരക്കേസ് ആയുധമാക്കിയെന്ന് നമ്പി നാരായണന്‍
കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ തന്നെ കുടുക്കാനുള്ള നീക്കമെന്താണെന്ന് ഇതുവരെയും വ്യക്തമല്ലെന്നു നമ്പി നാരായണന്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണു താന്‍ ഇരയായത്. എന്നാല്‍ രാഷ്ട്രീയ നേട്ടത്തിനായി സിപിഎം ചാരക്കേസ് ആയുധമാക്കിയെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം കരയോഗം സംഘടിപ്പിച്ച സംവാദ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു നമ്പി നാരായണന്‍. ഇതൊരു...
തന്നെയും ഫൗസിയ ഹസനെയും ഏറ്റവും കൂടുതല്‍ പീഡിപ്പിച്ചത് സിബി മാത്യൂസും വിജയനുമായിരുന്നു; വെളിപ്പെടുത്തലുമായി മറിയം റഷീദ
സുപ്രീം കോടതി വിധിക്ക് പിന്നാലെ ഐഎസ്ആര്‍ഒ ചാരക്കേസ് വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന മറിയം റഷീദ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നു. വര്‍ഷങ്ങളോളം പിന്തുടര്‍ന്ന ചാരക്കേസില്‍ നിന്നും വിമുക്തയാതിന്റെ ആശ്വാസത്തിനൊപ്പം ഈ സമയങ്ങളില്‍ നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ചും അവര്‍ പറയുന്നു. കേരള പോലീസിനും ഐബിക്കുമെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ മറിയം...
നഷ്ടപരിഹാര തുകയായ 50 ലക്ഷം കേസിന്റെ കടം വീട്ടാന്‍ പോലും തികയില്ല!!! നഷ്ടപരിഹാരത്തിനായുള്ള പോരാട്ടം തുടരുമെന്ന് നമ്പി നാരായണന്‍
തിരുവനന്തപുരം: വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്റെ നിരപരാധിത്വം തെളിയിക്കപ്പെട്ടിരിക്കുകയാണ്. മികച്ചൊരു ശാസ്ത്രജ്ഞനെ കള്ളക്കേസില്‍ കുടുക്കി ജീവിതം നശിപ്പിച്ചെങ്കിലും കാലം അദ്ദേഹത്തിനൊപ്പമാണെന്ന് തെളിയിക്കപ്പെട്ടു. നഷ്ടപരിഹാര തുകയായി സുപ്രീം കോടതി 50 ലക്ഷം രൂപ വിധിച്ചു. എന്നാല്‍ ഇത് കടം വീട്ടാന്‍ മാത്രമേ...
നമ്പി നാരായണന് നഷ്ടപരിഹാര തുക ഉമ്മന്‍ചാണ്ടിയും കെ.പി.സി.സിയും നല്‍കണം, സുപ്രിംകോടതി വിധി കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടു വന്നെന്ന് കോടിയേരി
തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസിലെ സുപ്രിംകോടതി വിധി കോണ്‍ഗ്രസ്സ് സംസ്‌ക്കാരത്തിന്റെ ജീര്‍ണമുഖം പുറത്തുകൊണ്ടു വന്നിരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.അനാവശ്യമായി പ്രതി ചേര്‍ത്ത് പീഡിപ്പിച്ചതിന് ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സുമാണ്.അതിനാല്‍ ഈ തുക...
‘നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും’ നമ്പി നാരായണന് അഭിനന്ദനവുമായി ദിലീപ്
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അനുകൂല വിധ നേടിയ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അഭിനന്ദനങ്ങളുമായി നടന്‍ ദിലീപ്. 'അഭിനന്ദനങ്ങള്‍ നമ്പി നാരായണന്‍ സര്‍, നീതി തേടിയുള്ള പോരാട്ടത്തില്‍ അങ്ങ് മാര്‍ഗ ദീപമായ് പ്രകാശിക്കും.'-ദിലീപ് പറഞ്ഞു.
സമൂഹമാധ്യമത്തിലൂടെയായിരുന്നു ദിലീപിന്റെ പ്രതികരണം. നേരത്തെ മാധവന്‍, സൂര്യ അടക്കമുള്ള താരങ്ങള്‍ നമ്പി...