Tag: my story film
നിപയില്‍ പേടിച്ച് ‘മൈ സ്റ്റോറി’…..പൃഥിരാജ് – പാര്‍വതി ചിത്രത്തിന്റെ റിലീസ് മാറ്റിയേക്കും
കൊച്ചി:നിപ 'മൈ സ്റ്റോറി' റിലീസിനെ ബാധിച്ചേക്കുമെന്ന് സംവിധായിക.പൃഥിരാജ് - പാര്‍വതി നായികനായകന്‍മാരായി എത്തുന്ന മൈ സ്റ്റോറി ചിത്രത്തിന്റെ റിലീസിനെ നിപ ബാധിച്ചേക്കുമെന്ന് സംവിധായിക. ജൂണ്‍ 15ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രം 18 കോടി ബജറ്റിലാണ് ഒരുക്കിയിട്ടുള്ളത്.
ഈ പ്രണയ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏറെയും വിദേശത്തായിരുന്നു. കസബയുമായി...
പാര്‍വതി ആണുങ്ങളുടെ ചന്തിയില്‍ അടിക്കുന്നതിന് കുഴപ്പമില്ലേ..? പാര്‍വതിക്ക് കിടിലന്‍ മറുപടി; പൊതുസ്ഥലത്ത് മദ്യപിപ്പിക്കുന്നതും തിരിച്ചടിയായി
തിരുവനന്തപുരം: മമ്മൂട്ടിയെ വിമര്‍ശിച്ച നടി പാര്‍വതിക്കെതിരേയുള്ള ആക്രമണങ്ങള്‍ ഇപ്പോഴും ഉയരുകയാണ്. ഏറ്റവും ഒടുവില്‍ വന്നത് പുതുതായി പുറത്തിറങ്ങിയ പൃഥ്വിരാജ് -പാര്‍വതി ചിത്രം മൈസ്റ്റോറിയിലെ സോങ്ങുമായി ബന്ധപ്പെട്ടാണ്. പാര്‍വതിക്ക് കിടിലന്‍ മറുപടിയാണ് ഇതിലൂടെ നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ നല്‍കിയിരിക്കുന്നത്. സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍...
പാര്‍വതിയോടുള്ള കലിപ്പ് തീരാതെ ഫാന്‍സുകാര്‍..! മൈസ്‌റ്റോറി കിടിലന്‍ സോങ്ങിനും ഡിസ് ലൈക്ക് പ്രളയം…
പാര്‍വതിക്കെതിരായ കലിപ്പ് തീരാതെ ഫാന്‍സുകാര്‍. പൃഥ്വിരാജും പാര്‍വതിയും പ്രധാന വേഷങ്ങളിലെത്തുന്ന മൈ സ്‌റ്റോറി എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിനും യുട്യൂബില്‍ ഡിസ്‌ലൈക്ക് പ്രളയം. എന്നു നിന്റെ മൊയ്തീനു ശേഷം പൃഥ്വിരാജും പാര്‍വ്വതിയും ഒന്നിക്കുന്ന പ്രണയ ചിത്രത്തിലെ ഈ പാട്ടിന് 24000ത്തോളം ഡിസ്‌ലൈക്കുകളാണ് ഇതുവരെ ലഭിച്ചത്....