Tag: mr ajith kumar

എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ്: റിപ്പോർട്ട് മടക്കിയിട്ടില്ല, സമർപ്പിച്ച രേഖകളിൽ വ്യക്തത വേണം, അന്വേഷണ സംഘത്തോട് ഫയലുമായി നേരിട്ട് ചർ‌ച്ചയ്ക്ക് വരണമെന്ന് വിജിലൻസ് ഡയറക്ടർ

തിരുവനന്തപുരം: എംആർ അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ടിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർ. അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകിയ റിപ്പോർട്ടിൽ അന്വേഷണോദ്യോഗസ്ഥൻ നേരിട്ട് വരണമെന്ന് വിജിലൻസ് ഡയറക്ടർ അറിയിച്ചു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയാണ് റിപ്പോർട്ടിൽ കൂടുതൽ വ്യക്തത...

എംആർ അജിത്കുമാർ ‘മിസ്റ്റർ പെർഫെക്റ്റ്’?, ആരോപണങ്ങളിൽ കഴമ്പില്ല, സ്വർണക്കടത്ത് കേസിൽ അൻവറിന് തെളിവ് ഹാജരാക്കാനായില്ല, വിജിലെൻസിനും ഒന്നും കണ്ടെത്താനായില്ല, ക​വ​ടി​യാ​റി​ലെ ആ​ഢം​ബ​ര വീ​ട് നിർമാണം എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്ത്

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാർ യാഥൊരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്ന കണ്ടെത്തലിനെ തുടർന്ന് ക്ലീൻചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറി എന്നീ ആരോപണങ്ങളിലെല്ലാം എഡിജിപിക്ക് അനുകൂലമായ റിപ്പോർട്ട്...

ഡി​ജി​പി ഷെ​യ്ഖ് ദർ​വേ​സ് സാ​ഹി​ബ് വിരമിക്കുന്ന തസ്തികയിലേക്ക് എം.ആർ. അജിത് കുമാർ…!! ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം നൽകാനുള്ള ശിപാർശയിൽ മന്ത്രിസഭയുടെ അം​ഗീകാരം..!! വിജിലൻസ് അന്വേഷണം സ്ഥാനക്കയറ്റത്തിന് തടസമാകില്ലെന്ന് ചീ​ഫ് സെ​ക്ര​ട്ട​റി

തി​രു​വ​ന​ന്ത​പു​രം: ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങളെ തുടർന്ന് അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന എ​ഡി​ജി​പി എം​ആ​ർ ​അ​ജി​ത് കു​മാ​റി​ന് ഡി​ജി​പി​യാ​യി സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാ​നു​ള്ള ശി​പാ​ർ​ശയ്ക്ക് മ​ന്ത്രി​സ​ഭാ​യോ​ഗത്തിൽ അം​ഗീ​കാരം. ജൂ​ലൈ ഒ​ന്നി​ന് നി​ല​വി​ലെ പോ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദർ​വേ​സ് സാ​ഹി​ബ് സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ലേ​ക്ക് അ​ജി​ത്കു​മാ​റി​ന് സ്ഥാ​ന​ക്ക​യ​റ്റം ന​ൽ​കാണ് തീരുമാനം. ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ...

എംആർ ആജിത് കുമാറിനു പോലീസ് മെഡൽ; തൽക്കാലം നൽകേണ്ടെന്ന് ഡിജിപി- മുഖ്യമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: അന്വേഷണം നേരിടുന്ന എഡിജിപി എംആര്‍ അജിത് കുമാറിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍. എന്നാൽ തൽക്കാലം നൽകേണ്ടന്നു ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് കത്തിലൂടെ മുഖ്യമന്ത്രിയെ അറിയിച്ചു. എംആർ ആജിത് കുമാറിനെതിരെ അന്വേഷണം നടക്കുന്നതു ചൂണ്ടിക്കാട്ടിയാണ് ഡിജിപി മുഖ്യമന്ത്രിക്ക് കത്തയച്ചത്. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ...
Advertismentspot_img

Most Popular

G-8R01BE49R7