Tag: mohan lal
മഴ തോർന്നപോലെയുള്ള ഏകാന്തതായാണ് ഇപ്പോൾ എന്റെ മനസിൽ. ആർത്തിയോടെ ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന്, അഭിനയിച്ച് മതിവരാഞ്ഞിട്ട് വീണ്ടും വീണ്ടും വായിച്ച തിരക്കഥകളിൽ നിന്ന്, അരങ്ങിൽ നിന്നിറങ്ങിയിട്ടും ഹൃദയത്തിൽ തന്നെ തങ്ങി നിന്ന...
കോഴിക്കോട്: മലയാളത്തിന്റെ സ്വന്തം എഴുത്തുകാരൻ എംടി വാസുദേവൻ നായരെ അനുസ്മരിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ മോഹൻലാൽ. മഴ തോർന്നപോലെയുള്ള ഏകാന്തതയാണ് ഇപ്പോൾ തന്റെ മനസിലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എംടി സാർ എനിക്ക് ആരായിരുന്നു എന്ന് പറയാൻ പോലും ആവുന്നില്ല. എല്ലാം ആയിരുന്നു എന്നുപറഞ്ഞാലും...
പുരാണത്തിലെ കിരാതനായി മോഹൻലാൽ..!! ബ്രഹ്മാണ്ഡ ചിത്രം കണ്ണപ്പയിലെ ഫസ്റ്റ് ലുക്ക് പുറത്ത്…!!! ചിത്രം ഏപ്രിൽ 25ന് എത്തും..
കൊച്ചി: പ്രശസ്ത തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി. ചിത്രത്തിൽ "കിരാത" എന്ന കഥാപാത്രമായി അതിഥി വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന്...
എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ് ? സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണം… ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്.. തുറന്നടിച്ച് നടി കസ്തൂരി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചോദ്യങ്ങൾക്ക് മറുപടി പറയാതെ താരങ്ങൾ ഒഴിഞ്ഞുമാറുന്നതിനെതിരേ നടി കസ്തൂരി. മോഹൻലാലും സുരേഷ് ഗോപിയും എന്തിനാണ് ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞു മാറുന്നതെന്ന് നടി ചോദിക്കുന്നു. സുരേഷ് ഗോപി ചോദ്യങ്ങളോട് ദേഷ്യപ്പെടുന്നതിനു പകരം ഉത്തരം നൽകണം. ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷ് എംഎൽഎ...
ഞാനെങ്ങും ഒളിച്ചോടിയിട്ടില്ല.., സംഭവിച്ചത് സംഭവിച്ചു..!! പ്രതികളായവരെ പുറത്തുകൊണ്ടുവരണം…!! ഇതിലും വലിയ കാര്യങ്ങൾ സിനിമയിൽ നടന്നിട്ടുണ്ടെന്ന് മോഹൻലാൽ..!! ഞാൻ പവർ ഗ്രൂപ്പിൽ പെട്ട ആളല്ല, അതിനെപ്പറ്റി അറിയില്ല
തിരുവനന്തപുരം: ഹേമ റിപ്പോർട്ടിനെക്കുറിച്ചും റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ രംഗത്തുണ്ടായ വിവാദങ്ങളിലും പ്രതികരിച്ച് നടൻ മോഹൻലാൽ. ഞാൻ പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ലെന്നും അങ്ങനെ എനിക്ക് അറിയുകയുമില്ലെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. സംഭവിച്ചത് സംഭവിച്ചു പോയി. പ്രതികളായവരെ പുറത്തുകൊണ്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു.
ഞാനെങ്ങും ഒളിച്ചോടിയിട്ടില്ല....
ഒടുവിൽ മോഹൻലാൽ മാധ്യമങ്ങൾക്ക് മുമ്പിലേക്ക്… വിവാദങ്ങൾ ഉയർന്നശേഷം മാധ്യമങ്ങളെ കാണുന്നത് ആദ്യം…
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം ആദ്യമായി മോഹൻലാൽ മാധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് ആയിരിക്കും മാധ്യമങ്ങളെ കാണുക. ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി...
മോഹൻലാലിന് നേരിട്ട് പങ്കെടുക്കണം… പക്ഷേ.., നാളെ എത്താൻ സൗകര്യമില്ല…!!! അമ്മ യോഗം മാറ്റിവച്ചു… സിദ്ദിഖിന് പകരം ആര്…?
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങൾ ചർച്ച ചെയ്യാൻ ചൊവ്വാഴ്ച ചേരാനിരുന്ന ‘അമ്മ’ എക്സിക്യുട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹൻലാലിന് നാളെ കൊച്ചിയിൽ എത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് യോഗം മാറ്റിവച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്. യോഗത്തിൽ നേരിട്ടു പങ്കെടുക്കണമെന്ന് മോഹൻലാൽ ആവശ്യപ്പെട്ട സാഹചര്യത്തിലാണ്...
ലാൽ-ശോഭന വീണ്ടും ഒന്നിക്കുന്നു; അനൂപ് സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം
സത്യന്‍ അന്തിക്കാടിന്റെ മക്കളായ അനൂപ് സത്യനും, അഖില്‍ സത്യനും സിനിമ സംവിധാനം ചെയ്യുന്നതില്‍ സജീവമാവുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, കല്യാണി പ്രിയദര്‍ശന്‍, സുരേഷ് ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമാണ് അനൂപിന്റെ ആദ്യ ചിത്രം.
ഇത് ഒരു...
മോഹൻ ലാലുമായി എന്താണ് പ്രശ്നമെന്ന് എല്ലാവരും ചോദിക്കും; കാരണം തുറന്നു പറഞ്ഞ് കലൂർ ഡെന്നീസ്
മലയാളികള്‍ക്ക് സുപരിചിതനായ തിരക്കഥാകൃത്തും നോവലിസ്റ്റുമാണ് കലൂര്‍ ഡെന്നീസ്. ചില സിനിമകളില്‍ ഇദ്ദേഹം മുഖം കാണിച്ചിട്ടുമുണ്ട്. മോഹന്‍ലാലിനു വേണ്ടി അധികം രചനകള്‍ നടത്തിയിട്ടില്ല എന്നതിനെക്കുറിച്ചും മോഹന്‍ലാലും താനും പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിയ്ക്കുന്ന ആരോപണങ്ങളോടും പ്രതികരിയ്ക്കുകയാണ് അദ്ദേഹം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് കലൂര്‍...