Tag: mohan lal

രണ്ടാം ഭാഗം; ലൂസിഫർ സിനിമയുടെ തുടർക്കഥയല്ല

ആരാധകർ കാത്തിരുന്ന ലൂസിഫർ രണ്ടാം ഭാഗത്തിന് സ്ഥിരീകരണവുമായി പൃഥ്വിരാജും മോഹൻലാലും. കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങൾക്കും പ്രേക്ഷകർക്കും നന്ദി പറഞ്ഞാണ് പൃഥ്വി തന്റെ വാക്കുകൾ തുടങ്ങിയത്. ലൂസിഫറിന്റെ വലിയ വിജയം തന്നെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം തന്നതെന്ന്...

മോഹന്‍ ലാല്‍ പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണുവാരി ഇടരുത്…!!!

പാവങ്ങള്‍ക്ക് ഭക്ഷണംനല്‍കാന്‍ ഉത്തരവാദിത്വമുള്ളയാളാണ് നടന്‍ മോഹന്‍ലാലെന്നും അവരുടെ കഞ്ഞിയില്‍ മണ്ണുവാരിയിടുന്ന ജോലിചെയ്യരുതെന്നും ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്സണ്‍ ശോഭനാ ജോര്‍ജ്. 50 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലാല്‍ അയച്ച വക്കീല്‍ നോട്ടീസിന് നിയമോപദേശം കിട്ടിയശേഷം മറുപടിനല്‍കും. മോഹന്‍ലാല്‍ വെറുമൊരു നടനല്ല. കേണലും പത്മഭൂഷന്‍ ജേതാവുമായ...

പുതിയ യാത്ര തുടങ്ങുന്നു… !!! മോഹന്‍ലാല്‍ സംവിധായകനാകുന്നു; 3ഡി സിനിമയുടെ പേര് ബ്ലോഗിലൂടെ വെളിപ്പെടുത്തി

മലയാളികളുടെ പ്രിയ നടന്‍ മോഹന്‍ലാല്‍ വീണ്ടും ആരാധകരെ വിസ്മയിപ്പിക്കാനൊരുങ്ങുന്നു. നടനവൈഭവം കൊണ്ടു ഏവരെയും വിസ്മയിപ്പിച്ച മോഹന്‍ലാല്‍ ഇപ്പോഴിതാ ക്യാമറയ്ക്ക് പിന്നിലേക്കും. അതെ, മലയാളികളുടെ പ്രിയതാരം ഇനി സംവിധായകനായും രംഗത്തെത്തുന്നു. ബറോസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം ത്രീഡിയിലാണ് ഒരുക്കുന്നത്. ബ്ലോഗിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം...

ലൂസിഫറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് മധുരരാജയുടെ കുതിപ്പ്…!!!

വൈശാഖ് സംവിധാനം ചെയ്ത മധുരരാജയുടെ ട്രെയ്ലര്‍ ഇന്നലെ രാത്രി എട്ടു മണിക്കാണ് റിലീസ് ചെയ്തത്. ഇപ്പോള്‍ ഏറ്റവും വേഗത്തില്‍ 10 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയ മലയാളം ട്രെയ്ലര്‍ എന്ന റെക്കോഡ് മധുരരാജ സ്വന്തമാക്കി കഴിഞ്ഞു. 5 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം മധുര രാജ കരസ്ഥമാക്കിയത്....

തിരുവനന്തപുരത്ത് കുമ്മനം -മോഹന്‍ലാല്‍ കൂടിക്കാഴ്ച

തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നടന്‍ മോഹന്‍ലാലിനെ സന്ദര്‍ശിച്ചു. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്. പത്മഭൂഷന്‍ നേടിയ മോഹന്‍ലാലിനെ സന്ദര്‍ശിച്ച് അനുമോദനം അറിയിച്ചതായും തന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മോഹന്‍ലാല്‍ ആശംസകള്‍ നേര്‍ന്നതായും കുമ്മനം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. തിരുവനന്തപുരം...

അവന്‍ പഠിച്ച കള്ളനാണ്..!!! ലൂസിഫര്‍ ട്രെയിലര്‍ വീഡിയോ കാണാം..

പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ട്രെയിലര്‍ പുറത്തു വിട്ടത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മിക്കുന്നത്. സ്റ്റീഫന്‍ നെടുംപളളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍...

വനിത ചലച്ചിത്ര പുരസ്‌കാരം; മോഹന്‍ലാല്‍ മികച്ച നടന്‍, മഞ്ജു നടി

കൊച്ചി: സെറ-വനിത ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ഇന്നസന്റില്‍ നിന്ന് മോഹന്‍ലാല്‍ ഏറ്റുവാങ്ങി. 'ഒടിയനിലെ' അഭിനയത്തിനാണു പുരസ്‌കാരം. ആമിയിലെയും ഒടിയനിലെയും അഭിനയ മികവിനു മഞ്ജു വാരിയര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ഈ.മ.യൗ' ആണു മികച്ച ചിത്രം. ലിജോ ജോസ് പെല്ലിശേരി...

മോഹന്‍ലാലും സുരേഷ് ഗോപിയും വേണ്ട; തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാകാന്‍ കെട്ടയിറക്കേണ്ടതില്ലെന്ന നിലപാടില്‍ ബിജെപി

തിരുവനന്തപുരം: മോഹന്‍ലാലും സുരേഷ് ഗോപിയുമല്ല, തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് സൂചന. മിസോറം ഗവര്‍ണറായി നിയോഗിതനായിരിക്കുന്ന കുമ്മനത്തെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി എത്തിക്കാനുള്ള നീക്കങ്ങള്‍ ശക്തമായതായിട്ടാണ് സൂചനകള്‍. സിനിമാതാരങ്ങളായ സുരേഷ്ഗോപിയുടെയും മോഹന്‍ലാലിന്റെയും സംസ്ഥാന ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ സുരേന്ദ്രന്റെയും പേരുകള്‍ പറഞ്ഞു കേട്ടിടത്ത് കുമ്മനം...
Advertismentspot_img

Most Popular