Tag: mohan lal

മോഹന്‍ലാലിനെ അവഹേളിച്ച് നിങ്ങള്‍ സ്വയം ചെറുതാകരുത്…!!! പിന്തുണയുമായി ശോഭ സുരേന്ദ്രന്‍…

കൊറോണ കേരളത്തിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഭീതിയിലാണ് മലയാളികളും . അതിനിടയിലും ട്രോളിന് യാതൊരു കുറവുമില്ല. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യു വന്‍ വിജയമായിരുന്നു. രാജ്യം ഒന്നടങ്കം കര്‍ഫ്യൂവിനെ പിന്തുണച്ചു. മോദിയെ ട്രോളാനും ആളുകളുണ്ടായിരുന്നു. ഇതിനിടെ...

മോഹൻലാലിന്റെ നായികയായി അഭിനയിക്കാൻ കിട്ടിയ അവസരം നഷ്ടപ്പെടുത്തി”: അനുശ്രീ വെളിപ്പെടുത്തുന്നു

ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ വിവിധ വേഷങ്ങൾ ചെയ്ത നടി അനുശ്രീ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ്. ഒരു അഭിനേത്രി എന്ന നിലയിൽ തന്റെ അഭിനയ ജീവിതത്തിന്റെ നാഴികക്കല്ല് ആവേണ്ട ഒരു കഥാപാത്രത്തെ നഷ്ടപ്പെടുത്തിയതിനെക്കുറിച്ചാണ് അനുശ്രീ ഇപ്പോളും ഖേദിക്കുന്നത്....

മോഹൻലാലിന്റെ 80 ലക്ഷം വില വരുന്ന കാറിന് 2255 നമ്പർ കിട്ടുമോ?

അത്യാഡംബര വാഹനമായ ടൊയോട്ടയുടെ എംപിവി വെൽഫൈർ സ്വന്തമാക്കി നടനവിസ്മയം മോഹൻലാൽ. കേരളത്തിൽ അധികം ആർക്കും അങ്ങനെ സ്വന്തമല്ലാത്ത ഒരു വേരിയന്റിൽ മാത്രം ലഭിക്കുന്ന വെൽഫയറിന് വില 79.99 ലക്ഷം രൂപയാണ്. മോഹൻലാൽ കാർ സ്വന്തമാക്കിയ ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇതോടെ വൈറലായി കഴിഞ്ഞിരിക്കുന്നു. 79.50...

ആനക്കൊമ്പ് കേസ് പിന്‍വലിക്കുന്നതിന് സര്‍ക്കാരിന്റെ സമ്മതം; വനംവകുപ്പ് നിയമോപദേശം തേടി

കൊച്ചി: മോഹന്‍ലാല്‍ ഒന്നാം പ്രതിയായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശയ്‌ക്കെതിരേ വനം വകുപ്പ് നിയമോപദേശം തേടി. കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു കാട്ടി സര്‍ക്കാര്‍ എന്‍.ഒ.സി. നല്‍കിയിരുന്നു. എന്നാല്‍, ക്രിമിനല്‍ നടപടിച്ചട്ട പ്രകാരമുള്ള കേസുകള്‍ പിന്‍വലിക്കാനാണു കലക്ടര്‍ക്ക് അധികാരമുള്ളതെന്നാണു വനം...

അന്ന് വിളിച്ചിരുന്നു, ഇപ്പോഴും ആ ദുഃഖം ഉള്ളിലുണ്ട്: മഞ്ജു

25 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ ഇതാദ്യമായി മഞ്ജു വാരിയർ സംവിധായകൻ പ്രിയദർശനൊപ്പം ഒന്നിക്കുകയാണ്. ചന്ദ്രലേഖ എന്ന സിനിമയിൽ മഞ്ജുവിനെ ഒരുപ്രധാനകഥാപാത്രമായി പ്രിയൻ പരിഗണിച്ചിരുന്നു. എന്നാൽ പല കാരണങ്ങളാൽ അത് നടന്നില്ല. ആ സങ്കടം തനിക്കിപ്പോഴും ഉണ്ടെന്ന് മഞ്ജു പറയുന്നു. കുഞ്ഞാലിമരക്കാറിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് മഞ്ജു...

‘പുലിമുരുകന്‍’ ആനക്കൊമ്പില്‍ നിന്ന് രക്ഷപ്പെടുമോ..? വനപാലകരുമായി കൊമ്പുകോര്‍ത്ത് മോഹന്‍ലാല്‍

കൊച്ചി: ആനക്കൊമ്പ് കേസില്‍ വനം വകുപ്പിന്റെ കുറ്റപത്രത്തിനെതിരേ നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍. ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതിന് മുന്‍കാല പ്രാബല്യത്തോടെ അനുമതിയുണ്ടെന്നും ആ സാഹചര്യത്തില്‍ വനംവകുപ്പ് തനിക്കെതിരേ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും മോഹന്‍ലാല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞമാസമാണ് പെരുമ്പാവൂര്‍...

മോഹന്‍ലാലിനെതിരേ ഹൈക്കോടതി

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് എന്തുകൊണ്ട് തീര്‍പ്പാക്കുന്നില്ലെന്ന് ഹൈക്കോടതിയുടെ ചോദ്യം. 2012-ല്‍ വനം വകുപ്പ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ തീര്‍പ്പ് കല്‍പിക്കാത്തതെന്തെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ പുതുതായി ആരെയും കക്ഷി ചേരാന്‍ കോടതി അനുവദിച്ചില്ല. കേസ് നടക്കുന്ന മജിസ്‌ട്രേറ്റ് കോടതിയില്‍...

ആനക്കൊമ്പ് കൈവശം വച്ചതിന് മോഹന്‍ലാലിനെതിരേ നടപടി വേണ്ടെന്ന് വനംവകുപ്പ്

കൊച്ചി: ആനക്കൊമ്പുകേസില്‍ ചലച്ചിത്രതാരം മോഹന്‍ലാലിനെ പിന്തുണച്ച് വനം വകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ആനക്കൊമ്പ് പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹന്‍ലാലിന്റെ വാദം ശരിയാണെന്നാണ് ഫോറസ്റ്റ് ചീഫ് പ്രിന്‍സിപ്പല്‍ കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട്. നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആനക്കൊമ്പ് കൈവശം...
Advertismentspot_img

Most Popular