Tag: mohammad kaif

ഐപിഎല്ലില്‍ മത്സരം; കുതന്ത്രത്തിനെതിരെ ആഞ്ഞടിച്ച് മുഹമ്മദ് കൈഫ്.

ഐപിഎല്ലില്‍ മത്സരങ്ങള്‍ക്കിടെ പകരം ഫീല്‍ഡര്‍മാരെ ടീമുകള്‍ ഇറക്കുന്ന 'കു'തന്ത്രത്തിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് സഹപരിശീലകന്‍ മുഹമ്മദ് കൈഫ്. പരിക്കൊന്നുമില്ലെങ്കിലും ചില ടീമുകള്‍ പ്ലേയിംഗ് ഇലവനിലെ മോശം ഫീല്‍ഡര്‍മാരെ മാറ്റി ടീമിലെ മികച്ച ഫീല്‍ഡര്‍മാരെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യുകയാണെന്നും ഇക്കാര്യം ഐപിഎല്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൈഫ്...

എംഎസ് ധോണിയെ പിന്തുണച്ച് മുഹമ്മദ് കൈഫ് ,ധോണിയുടെ പരചയസമ്പത്ത് ഇന്ത്യക്ക് അനിവാര്യം

തിരുവനന്തപുരം: ബാറ്റിംഗില്‍ ഫോമില്‍ അല്ലാത്ത എംഎസ് ധോണിയെ പിന്തുണച്ച് ഇന്ത്യന്‍ മുന്‍ താരം മുഹമ്മദ് കൈഫ്. ലോകകപ്പ് ടീമില്‍ ധോണി അനിവാര്യനാണെന്ന് കൈഫ് പറഞ്ഞു. ട്വന്റി 20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും, ഏകദിന ഫോര്‍മാറ്റില്‍ എംഎസ് ധോണിക്കും ഇനിയേറെ ചെയ്യാനുണ്ടെന്നാണ് മുഹമ്മദ് കൈഫിന്റെ അഭിപ്രായം. ധോണിയുടെ...
Advertismentspot_img

Most Popular