Tag: mobile

വാതകച്ചോര്‍ച്ചയില്‍ ഒട്ടേറെ ജീവന്‍ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല; മൊബൈല്‍ ഗെയിം ‘പബ്ജി’

വിശാഖപട്ടണം: രാസശാലയിലെ വാതകച്ചോര്‍ച്ചയില്‍ ഒട്ടേറെ ജീവന്‍ രക്ഷിച്ചത് പൊലീസും നാവികസേനയുമല്ല. അപകട സൈറണ്‍ പോലും മുഴങ്ങാത്തിടത്ത് മൊബൈല്‍ ഗെയിം 'പബ്ജി' നൂറുകണക്കിനു ആലുകളുടെ ജീവന്‍ കാത്തു. ഗ്രാമവാസിയായ പാതല സുരേഷ് എന്ന യുവാവാണ് പബ്ജി രക്ഷകനായ കഥ പറയുന്നത്. 'ഞാനുറങ്ങുകയായിരുന്നു. എല്ലാ ദിവസവും...

ആരോഗ്യസേതു ആപ്പിലെ സുരക്ഷാവീഴ്ച: പ്രധാനമന്ത്രിയുടെ ഓഫിസിലെ 5 പേര്‍ക്ക് കൊറോണ ഹാക്കര്‍

ന്യൂഡല്‍ഹി : കോവിഡ് രോഗികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലെ സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടി ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ് വീണ്ടും. പ്രധാനമന്ത്രിയുടെ ഓഫിസിലെ 5 പേര്‍ക്ക് സുഖമില്ലെന്ന് ട്വീറ്റില്‍ അവകാശപ്പെട്ട റോബര്‍ട്ട് സൈനിക ആസ്ഥാനത്തെ രണ്ട് പേര്‍ അസുഖ ബാധിതരാണെന്നും പറഞ്ഞു....

നിങ്ങളുടെ സ്മാര്‍ട് ഫോണിലേയ്ക്ക് ആരെങ്കിലും ഒളിഞ്ഞു നോക്കുന്നുണ്ടോ? ഇനി ഭയക്കണ്ട…അപരിചിതര്‍ നോക്കിയാല്‍ സ്‌ക്രീന്‍ കാണില്ല

സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് മറ്റാരെങ്കിലും സ്‌ക്രീനിലേക്ക് ഒളിഞ്ഞു നോക്കുന്നത് ഇഷ്ടമില്ലാത്തവരാണ് പലരും. പക്ഷേ, എന്തു ചെയ്യാം സഹിക്കുകയല്ലാതെ വഴിയില്ല എന്നാണ് ഇന്നു പലരുടെയും ചിന്ത. സാധാരണക്കാരന്റെ കാര്യം പോട്ടെ, പ്രധാനമന്ത്രിമാര്‍ പോലും ഈ പ്രശ്‌നമോര്‍ത്ത് ഭയക്കുന്നുണ്ടാകും. ഇത്തരം പേടിയുള്ളവര്‍ക്ക് ആശ്വാസമാകുന്ന ടെക്‌നോളജിയാണ് ഐഫോണുകളില്‍...

ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞു : വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ തിരഞ്ഞ 150 പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. ഇന്റര്‍നെറ്റില്‍ മുഴുകുന്ന കുട്ടികളെ പാട്ടിലാക്കാന്‍ പ്രത്യേകസംഘങ്ങളുണ്ടെന്നും കേരളത്തില്‍ നിന്നുള്ളതടക്കം ഒട്ടേറെ ചിത്രങ്ങള്‍ ലോക്ഡൗണ്‍ കാലത്ത് അപ്‌ലോഡ് ചെയ്‌തെന്നും അന്വേഷണത്തില്‍ വ്യക്തമായി. വാട്‌സാപ്പ്, ടെലിഗ്രാം ഗ്രൂപ്പുകളുടെ അഡ്മിന്‍മാരെ കണ്ടെത്താന്‍ നടപടി...

യുവ ഡോക്ടറുടെയും ഭാര്യയുടെയും കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത കേസില്‍ പ്രതി അറസ്റ്റില്‍

കോട്ടയം: യുവ ഡോക്ടറുടെയും ഭാര്യയുടെയും കിടപ്പറ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തുക്കള്‍ക്ക് അയച്ചു കൊടുത്ത കേസില്‍ പ്രധാനപ്രതി അറസ്റ്റില്‍. വീട്ടിലെ ബെഡ്‌റൂമിന്റെ എയര്‍ ഹോളിലൂടെ മൊബൈല്‍ കടത്തി കോട്ടയം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടറുടെ കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ...

കൊറോണ ഷവോമിയെ ബാധിച്ചില്ല ; 33000 MI 10 പ്രോ ഹാന്‍ഡ്‌സെറ്റുകള്‍ വിറ്റ് പോയത് 55 സെക്കന്റിനുള്ളില്‍

കൊറോണ വൈറസ് ഷവോമിയെ ബാധിച്ചില്ല. ഷഓമിയുടെ ഫോണുകള്‍ എല്ലായ്‌പ്പോഴും സമാനതകളില്ലാത്ത മൂല്യമുള്ള ജനങ്ങളെ ആകര്‍ഷിക്കുന്നതാണ്. മുന്‍ തലമുറ മി സീരീസ് ഫ്‌ലാഗ്ഷിപ്പുകള്‍ ചൈനയില്‍ കാര്യമായി വില്‍പ്പന നടന്നിട്ടുള്ളവയാണ്. ഈ വര്‍ഷത്തെ മി 10 സീരീസും വില്‍പ്പനയില്‍ മുന്നിലാണ്. മി 10 പ്രോ ഹാന്‍ഡ്‌സെറ്റുകള്‍ കേവലം...

ഈ ആപ്പുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു

ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 24 ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കി. ഏറെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുള്ള ആപ്ലിക്കേഷനുകളാണ് വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പ്ലേ സ്‌റ്റോറില്‍ നിന്ന് ഒഴിവാക്കിയത്. ക്യാമറയുമായും ബാറ്ററിയുടെ പെര്‍ഫോമന്‍സുമായും ബന്ധപ്പെട്ടുള്ള ചില ആപ്ലിക്കേഷനുകള്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ്...

കുറഞ്ഞവിലയില്‍ കൂടുതല്‍ ഫീച്ചറുകള്‍; റെഡ്മിയുടെ എറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

റെഡ്മിയുടെ എറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ പിപണിയില്‍. മുന്‍നിര സ്മാര്‍ട് ഫോണ്‍ നിര്‍മാണ കമ്പനിയായ റെഡ്മിയുടെ പുതിയ ഹാന്‍ഡ്‌സെറ്റായ റെഡ്മി 8 എയുടെ പുതിയ പതിപ്പാണ് അവതരിപ്പിച്ചത്. പുതിയ ക്യാമറ സജ്ജീകരണവും കുറച്ച് ട്വീക്കുകളും ഉള്‍ക്കൊള്ളുന്ന പുതിയ റെഡ്മി 8 എ...
Advertismentspot_img

Most Popular