Tag: mobile phone
കെവിന്‍ വധക്കേസ്: അന്വേഷണ സംഘത്തെ വഴിതെറ്റിക്കാന്‍ ദൃശ്യം സിനിമാ മോഡല്‍ ശ്രമം!!! മൊബൈല്‍ ഫോണ്‍ ആഡ്രയിലേക്കുള്ള ലോറിയില്‍ ഉപേക്ഷിച്ചു; പക്ഷേ അടവ് പാളിയത്…
കോട്ടയം: കെവിന്‍ വധക്കേസില്‍ അന്വേഷണ സംഘത്തെ വഴി തെറ്റിക്കാന്‍ ദ്യശ്യം മോഡല്‍ ശ്രമം നടന്നു. പ്രതികളില്‍ ഒരാള്‍ മൊബൈല്‍ ഫോണ്‍ ആന്ധ്രയിലേയ്ക്കുള്ള ലോറിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
എന്നാല്‍ പോലീസ് വിളിച്ചപ്പോള്‍ ലോറിയിലെ തൊഴിലാളികള്‍ ഫോണ്‍ എടുത്തു. ഇതോടെ ഈ നീക്കം പാളുകയായിരുന്നു. ഇതിനിടയില്‍ കേസിലെ മുഴുവന്‍ പ്രതികിളും...
സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും!!! തെളിവായി മകളെ കൊല്ലുന്നതിന് രണ്ടു ദിവസം മുമ്പ് കാമുകന് അയച്ച സന്ദേശം
കണ്ണൂര്‍: പിണറായിയില്‍ മകളേയും മാതാപിതാക്കളെയും വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും. പോലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. നാലു ദിവസത്തെ തെളിവെടുപ്പുകള്‍ക്ക് ശേഷം സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഏപ്രില്‍...
വീണ്ടും ദൂര്‍ത്ത്… മന്ത്രിമാര്‍ക്കും പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ ഖജനാവില്‍ നിന്ന് 20000 രൂപ!!!
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുന്നതിനിടെ വീണ്ടും സര്‍ക്കാരിന്റെ ദൂര്‍ത്ത്. മുഖ്യമന്തിക്കും മന്ത്രിമാര്‍ക്കും മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനുള്ള തുക 20000 ആക്കാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പ്രതിപക്ഷ നേതാവിനും ഇവരുടെ പ്രൈവറ്റ് സെക്രട്ടറിമാര്‍ക്കും ഫോണ്‍ വാങ്ങാന്‍ ഇനി 20,000 രൂപ ലഭിക്കും....
മൊബൈല്‍ തലയ്ക്ക് സമീപം വെച്ചാണോ നിങ്ങള്‍ ഉറങ്ങുന്നത്…എങ്കില്‍ സൂക്ഷിക്കുക!!!
മലയാളികള്‍ക്ക് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിക്കഴിഞ്ഞു മൊബൈല്‍ ഫോണ്‍. രാവിലെ എഴുന്നേല്‍ക്കുന്നത് തന്നെ മൊബൈലില്‍ കുത്തിക്കൊണ്ടാണ്. പിന്നീട് ജോലി സ്ഥലത്താകട്ടെ അടുക്കളയിലാകട്ടെ അപ്പോഴും ഫോണ്‍ കൂടെക്കാണും. രാത്രി കിടക്കുന്നതിന് മുമ്പും മൊബൈലില്‍ നോക്കും. ആ സമയത്ത് ഉറക്കം വന്നാല്‍ മൊബൈല്‍ തലയിണയുടെ അടിയിലോ സമീപത്തോ...
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടു!!! ഇവയ്ക്കായുള്ള അന്വേഷണം നിലച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണിനും മെമ്മറി കാര്‍ഡിനുമായുള്ള അന്വേഷണം നിലച്ചു. കേസിലെ നിര്‍ണായക തെളിവായ ഫോണ്‍ നശിപ്പിക്കപ്പെട്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അന്വേഷണം ദിലീപിലേക്ക് നീണ്ടതോടെയാണ് മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും നശിപ്പിക്കപ്പെട്ടത്. ഫോണ്‍ കണ്ടെത്താനായില്ലെന്ന് അന്വേഷണസംഘം കോടതിയെ...