Tag: milk
കൊറോണയ്ക്കിടെ കൊള്ള; ഹോം ഡെലിവറിക്ക് 15 രൂപ സര്‍വീസ് ചാര്‍ജ്
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ ചെയ്തിരിക്കുകയാണ്. ഇതിനിടെ അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനിടെ ആണ് ഹോം ഡെലിവറിയില്‍ കൊള്ളയടി തുടരുന്നത് പുറത്തറിഞ്ഞത്. സംഭവം ഇതാണ്. മില്‍മ പാല്‍ മൊബൈല്‍ ആപ്പുവഴി പാല്‍...
മില്‍മ പാലിന് ഏഴുരൂപവരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: സംസ്ഥാനത്ത് മില്‍മ പാലിന്റെ വില ലിറ്ററിന് അഞ്ചുമുതല്‍ ഏഴുരൂപവരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. വില വര്‍ധന അനിവാര്യമാണെന്ന് മില്‍മ ഫെഡറേഷന്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.
നിരക്ക് വര്‍ധന പഠിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോടെയേ വര്‍ധിപ്പിക്കാറുള്ളൂ. വെള്ളിയാഴ്ച...
മതിലുകളില്‍ ചുവപ്പും കറപ്പും അടയാളങ്ങള്‍; നാട്ടുകാരുടെ ആശങ്ക ഒടുവില്‍ രസകരമായ കണ്ടെത്തല്‍..!!!
ചെറായി എടവനക്കാടുള്ള വീടുകളിലെ മതിലില്‍ ചുവപ്പും കറുപ്പും നിറങ്ങളിലുള്ള അടയാളങ്ങള്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. മോഷണശ്രമമാണോയെന്നാണ് പരിസരവാസികള്‍ ആശങ്കപ്പെട്ടത്. തുടര്‍ന്ന് ഞാറയ്ക്കല്‍ എസ്‌ഐ സംഗീത് ജോബിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് രസകരമായ സംഭവത്തെ കുറിച്ച് പുറത്ത് വന്നത്. പാല്‍ കൊടുക്കുന്ന വീടുകള്‍ മാറിപ്പോകാതിരിക്കാന്‍...
ഒടിയന് പാലഭിഷേകം (വീഡിയോ കാണാം)
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാലിന്റെ ഒടിയന്‍ സിനിമ റിലീസ് ചെയ്യുന്നതിനുമുന്‍പേ തരംഗമാകുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒടിയന്റെ പോസ്റ്ററുകളില്‍ പാലഭിഷേകം നടത്തിയും പടക്കം പൊട്ടിച്ചുമാണ് റിലീസിന് മുന്നേ മോഹന്‍ലാല്‍ ആരാധകര്‍ ഒടിയന്റെ വരവ് ഉല്‍സവമാക്കിയത്. കോട്ടയം അഭിലാഷ് തിയറ്ററിന് മുമ്പില്‍ ഒടിയന്റെ വലിയ ഫ്‌ലക്‌സ്...
തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായി…!!! സംഭവം ഒതുക്കി തീര്‍ക്കാന്‍ പാല്‍ കമ്പനി, പരാതി പറയരുതെന്ന് അഭ്യര്‍ഥന
പത്തനംതിട്ട: ചായയ്ക്കായി തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം ച്ചയായി മാറി. പത്തനംതിട്ട കുലശേഖരപതി വലിയപറമ്പില്‍ ഷാക്കിറ മന്‍സില്‍ മെഹബൂബിന്റെ വീട്ടിലാണ് തിളപ്പിച്ചപ്പോള്‍ പാലിന്റെ നിറം പച്ചയായത്. കുമ്പഴയില്‍ നിന്നു വാങ്ങിയ പായ്ക്കറ്റ് പാല്‍ തിളപ്പിച്ചപ്പോഴാണ് സംഭവം. മൂന്നു പായ്ക്കറ്റ് പാലാണ് വാങ്ങിയത്. അതില്‍ രണ്ട് പായ്ക്കറ്റിന്...
മെഴ്‌സിഡസ് ബെന്‍സിനും പാലിനും ഒരേ നികുതി ചുമത്താന്‍ സാധിക്കില്ല; ഏകീകൃത ജി.എസ്.ടി എന്നത് യുക്തിരഹിത ആശയമെന്ന് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: മെഴ്സിഡസ് ബെന്‍സ് കാറിനും പാലിനും ഒരേ ജിഎസ്ടി നിരക്ക് സാധ്യമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകീകൃത ജിഎസ്ടി എന്നത് തീര്‍ത്തും യുക്തിരഹിത ആശയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷ്യോല്‍പന്നങ്ങള്‍ക്കും അവശ്യസാധനങ്ങള്‍ക്കും ഉള്‍പ്പെടെ നികുതി ഏകീകരിച്ച് 18 ശതമാനമാക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ജിഎസ്ടി നടപ്പാക്കിയ...