Tag: membership

സി.പി.ഐ.എമ്മില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നുഴഞ്ഞ് കയറിയിട്ടുണ്ട്; ഒടുവില്‍ കോടിയേരി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സിപിഎമ്മിലും പോഷക സംഘടനകളിലും എസ്ഡിപിഐ അനുഭാവികള്‍ നുഴഞ്ഞ് കയറിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി അംഗങ്ങളായല്ല മറിച്ച് അനുഭാവികളായാണ് ഇവരുടെ നുഴഞ്ഞുകയറ്റമെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കോടിയേരി പറഞ്ഞു. പാര്‍ട്ടി എല്ലാവര്‍ക്കും അംഗത്വം കൊടുക്കാറില്ല. എന്നാല്‍, എസ്എഫ്ഐ,...

ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുത്തില്ല; വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ലെന്ന് ഫെഫ്ക

കൊച്ചി: നടന്‍ ദിലീപിനെ ഫെഫ്കയിലേക്ക് തിരിച്ചെടുത്തിട്ടില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍. വിധി വരാതെ തീരുമാനം പുനപരിശോധിക്കില്ല, സസ്പെന്‍ഷന്‍ തുടരുകയാണെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചിരുന്നു. ഇത്രയും ക്രൂരമായ അനുഭവം താന്‍ നേരിട്ടും കുറ്റാരോപിതനായ നടനെയാണ് സംഘടന...

ഓര്‍ഡര്‍ ചെയതത് ഹെഡ്‌ഫോണ്‍, ലഭിച്ചത് എണ്ണക്കുപ്പി!!! പരാതി അറിയിക്കാന്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിച്ചപ്പോള്‍ ബി.ജെ.പി മെമ്പര്‍ഷിപ്പ്

കൊല്‍ക്കത്ത: ഫ്ളിപ്കാര്‍ട്ടില്‍ നിന്നു ഹെഡ്ഫോണ്‍ വാങ്ങിയ ഒരു ഫുട്ബോള്‍ ആരാധകന് കിട്ടിയത് ഒരു കുപ്പി എണ്ണ. ഇക്കാര്യം അറിയിക്കാന്‍ കസ്റ്റമര്‍ കെയര്‍ നമ്പറിലേയ്ക്ക് വിളിച്ചപ്പോള്‍ കിട്ടിയത് ബി.ജെ.പി മെമ്പര്‍ഷിപ്പും. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പാതിരാത്രി വരെ നീളുന്ന ലോകകപ്പ് മത്സരം കാണല്‍ മറ്റുള്ളവരുടെ...
Advertismentspot_img

Most Popular