Tag: meenakshi

ദിലീപിനും കാവ്യക്കും ഒപ്പം സാരിയില്‍ തിളങ്ങി മീനാക്ഷി…! ചിത്രം വൈറൽ

കൊച്ചി:ദിലീപിനെ പോലെ തന്നെ നിരവധി ആരാധകരുണ്ട് മകള്‍ മീനാക്ഷിക്കും.ഇപ്പോഴിതാ ദിലീപിനും കാവ്യയ്ക്കും ഒപ്പമുള്ള മീനാക്ഷിയുടെ ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് സകുടുംബം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ആ കാരണം കൊണ്ട് തന്നെയാണ് ചിത്രവും വൈറലായിരിക്കുന്നത്....

അച്ഛന്റെ മോള്‍ തന്നെ… മികച്ച ടൈമിംഗ്!! ദിലീപിന്റെ കിടിലന്‍ ഡബ്‌സ്മാഷുമായി മകൾ മീനാക്ഷി

നടന്‍ ദിലീപിന്റെ സിനിമയുടെ ഡയലോഗുകള്‍ കോര്‍ത്തിണക്കി കിടിലന്‍ ഡബ്‌സ്മാഷുമായി മകള്‍ മീനാക്ഷി. ഏറെ നാളുകള്‍ക്ക് ശേഷമാണ് മീനാക്ഷി ഡബ്‌സ്മാഷുമായി വരുന്നത്. ചില ഭാഗങ്ങളില്‍ ദിലീപിന്റെ അതേ ഭാവങ്ങളും ശൈലിയും തന്നെയാണ് മീനാക്ഷിയ്ക്കും. വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. അച്ഛന്റെ മോള്‍ തന്നെ ! എന്താ...

മീനാക്ഷി കാര്‍ ഓടിച്ചതും ലാലേട്ടന്‍ സ്റ്റൈലില്‍ ഡയലോഗ് അടിച്ചതും ഇഷ്ട്‌പ്പെട്ടു,പക്ഷേ കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി… (വീഡിയോ കാണാം…)

കൊച്ചി: വാഹനനിയമങ്ങള്‍ ലംഘിച്ച് 12കാരിയായ നടി മീനാക്ഷിയുടെ ഡ്രൈവിംഗ് വിവാദത്തില്‍. കഴിഞ്ഞ ദിവസം മീനാക്ഷി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഡ്രൈവിംഗ് വീഡിയോ ആണ് വിവാദത്തിലായിരിക്കുന്നത്.സ്വകാര്യ വ്യക്തിയുടെ പറമ്പിലൂടെ വാഹനമോടിക്കുന്നത് നിയമലംഘനം അല്ലെന്നാണ് മീനാക്ഷിയുടെയും ആരാധകരുടെയും വാദം. ലൈസന്‍സ് ഇല്ലെങ്കിലും ഇതില്‍ നിയമലംഘനമൊന്നും ഇല്ലെന്നാണ് മീനാക്ഷി...

മീനാക്ഷി കാണിച്ചതല്ലേ.. ഹീറോയിസം…!

മലയാള സിനിമാരംഗത്തെ ഞെട്ടിപ്പിക്കുന്ന സംഭവങ്ങളായിരുന്നു നടിയെ ആക്രമിച്ചതും അതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തതും. ഒരു സിനിമയെ വെല്ലുന്ന സംഭവവികാസങ്ങള്‍. ആരാധകര്‍ മുള്‍മുനയില്‍ നിന്ന ദിവസങ്ങള്‍. വളരെ പെട്ടന്ന് ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ചതൊക്കെ ഏവരെയും ഞെട്ടിപ്പിച്ചു. ദിലീപിന്റെ ഉയര്‍ച്ച പോലെതന്നെ തളര്‍ച്ചയും...
Advertismentspot_img

Most Popular