Tag: marykutty film

എന്റെ സാരിയും ബ്ലൗസും എവിടെ, എന്റെ അടിപ്പാവാട എവിടെയെന്നും ജയസൂര്യ; സാരിയുടുത്ത് നടക്കുന്ന സ്ത്രീകളെക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടുന്നു

കൊച്ചി:ആണ് പെണ്ണായി വേഷം ധരിച്ച് മലയാളത്തിലുണ്ടായിട്ടുള്ള എല്ലാ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായിരിക്കും ഞാന്‍ മേരിക്കുട്ടിയിലെ കഥാപാത്രമെന്നാണ് ജയസൂര്യ പറയുന്നത്. ശരീരം കൊണ്ടു മാത്രമല്ല മനസ്സുകൊണ്ടും പെണ്ണാണ് മേരിക്കുട്ടിയെന്നും താരം വ്യക്തമാക്കി. പെണ്ണായിട്ടുള്ള തന്റെ വേഷപ്പകര്‍ച്ചയെക്കുറിച്ച് സംസാരിക്കുകയാണ് ജയസൂര്യ. വളരെ നാളുകള്‍ക്ക് മുന്‍പ് ഒരു നടിക്കൊപ്പം കണ്ട...
Advertismentspot_img

Most Popular