Tag: markose

വെളുത്ത വസ്ത്രം ആരുടേയും കുത്തകയല്ല!!! യേശുദാസിനെതിരെ തുറന്നടിച്ച് മാര്‍ക്കോസ്

യേശുദാസ് ഒരു ഐഡന്റിന്റി ഉണ്ടാക്കിയെന്നത് സത്യമാണ് എന്നാല്‍ അത് മറ്റാരും എടുക്കരുതെന്ന് പറയുന്നത് ശരിയല്ലെന്ന് ഗായകന്‍ കെ.ജി മര്‍ക്കോസ്. യേശുദാസിനെ അനുകരിക്കുന്നു എന്ന ആരോപണങ്ങള്‍ക്ക് മറുപടിയായി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മര്‍ക്കോസ് മനസ്സ് തുറന്നത്. വര്‍ഷങ്ങളായി ഞാന്‍ കേള്‍ക്കുന്ന കാര്യമാണിത്. യേശുദാസിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുവെന്ന്....
Advertismentspot_img

Most Popular