Tag: mari 2

ഞെട്ടിച്ച് ടൊവിനോ : മാരി 2 ട്രെയിലര്‍ പുറത്ത്

ധനുഷ് ചിത്രം മാരി 2 ട്രെയിലര്‍ റിലീസ് ചെയ്തു. ആരാധകരെ ത്രസിപ്പിക്കുന്ന നിമിഷങ്ങളുളള അതിഗംഭീര ട്രെയിലറാണ് അണിയറപ്രവര്‍ത്തകര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. ധനുഷിന്റെ മാരി സ്‌റ്റൈലും ടൊവീനോയുടെ കട്ട വില്ലനിസവും ട്രെയിലറിന്റെ പ്രത്യേകതയാണ്. ബീജ എന്നാണ് ടൊവീനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായി സായ് പല്ലവി എത്തുന്നു.ബാലാജി...

സംഘട്ടന രംഗത്തിന്റെ ഷൂട്ടിങ്ങിനിടെ അപകടം,നടന്‍ ധനുഷിന് പരിക്ക്

മാരി 2 എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിനിടെ നടന്‍ ധനുഷിന് പരുക്കേറ്റതായി റിപ്പോര്‍ട്ട്. ധനുഷിന്റെ പരുക്ക് വേഗം ഭേദമാകട്ടെ എന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. ചിത്രത്തില്‍ വില്ലനായി എത്തുന്നത് മലയാളത്തിന്റെ പ്രിയ താരം ടൊവിനോ...
Advertismentspot_img

Most Popular