ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും, റെഡ് ക്രോസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ 'അമ്മയ്‌ക്കൊരുമ്മ' എന്ന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴയിലെ 'സ്‌നേഹവീട്' സന്ദര്‍ശിച്ചു.
വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച അരി, വസ്ത്രങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍, മധുര പലഹാരങ്ങള്‍...
മാറാടി ഗ്രാമപഞ്ചായത്തിലെ തൈക്കാവ് വാര്‍ഡിന്റെയും, ഗവ. വി. എച്ച്.എസ്. എസ് ഈസ്റ്റ് മാറാടി എന്‍ എസ് എസ് യൂണിറ്റിന്റയും, കുടുംബശ്രീയുടെയും, സംയുക്താഭിമുഖ്യത്തില്‍ ഹരിത കേരള മിഷന്‍ പദ്ധതിയുടെ ഭാഗമായി നാലാം വാര്‍ഡ് മെമ്പര്‍ ബാബു തട്ടാര്‍ക്കുന്നേല്‍ രൂപകല്‍പ്പന ചെയ്യ്ത പ്ലാസ്റ്റിക്ക് മലിന്യം ഉണങ്ങുന്നതിനും ഉന്നങ്ങിയ...