Tag: mankading

മങ്കാദിങ് നടത്തിയ അശ്വിന് പിന്തുണ, എന്നാല്‍ ധോണിക്ക് വിമര്‍ശനം; മുന്‍ ഐസിസി അംപയര്‍ പറയുന്നത്…

ഐപിഎല്ലിലെ മങ്കാദിങ് വിവാദത്തില്‍ കിംഗ്സ് ഇലവന്‍ നായകന്‍ ആര്‍ അശ്വിനെ പിന്തുണച്ച് മുന്‍ ഐസിസി അംപയര്‍ സൈമണ്‍ ടോഫല്‍. ബൗളര്‍ പന്ത് റിലീസ് ചെയ്യും മുന്‍പ് നോണ്‍ സ്ട്രൈക്കര്‍ ക്രീസ് വീടുന്നത് തടയാനാണ് നിയമം. നോണ്‍ സ്ട്രൈക്കര്‍ ക്രീസില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുന്ന നിയമത്തെ താന്‍...

കോഹ്ലിയെ മങ്കാദിങ് നടത്താന്‍ പറ്റില്ല മോനേ..!!! രസകരമായ വീഡിയോ കാണാം..

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ ആര്‍ അശ്വിന്‍ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ലറെ മങ്കാദിംഗ് ചെയ്തത് വലിയ വിവാദമായിരുന്നു. തുടര്‍ന്ന് ഒന്നിലധികം അവസരങ്ങളില്‍ സമാന ചുറ്റുപാട് ഉണ്ടാവുകയും ചെയ്തു. പക്ഷേ, അപ്പോഴൊന്നും മങ്കാദിംഗ് സംഭവിച്ചില്ല. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും കൊല്‍ക്കത്ത നൈറ്റ്...

ബോള്‍ ചെയ്യുന്നതിന് മുന്‍പ് റായുഡു ക്രീസ് വിട്ടു; പിന്നീട് സംഭവിച്ചത്…

ഐപിഎല്ലില്‍ ഓരോ മത്സരത്തിലും വിവാദ സംഭവങ്ങള്‍കൊണ്ട് വാര്‍ത്തയാകുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിഹ്സ്- കിങ്സ് ഇലവന്‍ പഞ്ചാബ് മത്സരത്തിനിടെ കെ.എല്‍ രാഹുലിനെ ധോണി റണ്ണൗട്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ബെയ്ല്‍സ് വീണില്ല എന്ന കാരണം കൊണ്ട് ബാറ്റ്സ്മാന്‍ രക്ഷപ്പെട്ടിരുന്നു. കെ.എല്‍ രാഹുല്‍- സര്‍ഫറാസ് ഖാന്‍ എന്നിവരുടെ മെല്ലപ്പോക്കാണ് പഞ്ചാബിന്റെ...

വേണ്ട,,, കളി ധോണിയോടു വേണ്ട… ..!!!

ഐപിഎല്ലില്‍ വീണ്ടും മങ്കാദിങ് ശ്രമം. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തിലായിരുന്നു സംഭവം. മുംബൈ സ്പിന്നര്‍ ക്രുനാല്‍ പാണ്ഡ്യയാണ് ഇത്തവണയും മങ്കാദിങ്ങിന് ശ്രമിച്ചത്. എന്നാല്‍ ക്രീസിലുണ്ടായിരുന്നത് മിന്നല്‍ സ്റ്റംപിങ്ങിന് പേരുകേട്ട എം എസ് ധോണിയും. ക്രുനാലിന്റെ മങ്കാദിങ് ശ്രമം ധോണിയുടെ മുന്നില്‍ വിജയിച്ചില്ല. മത്സരത്തിലെ...

അശ്വിന്റെ മങ്കാദിങ്ങിന് പകരം വീട്ടാനൊരുങ്ങി മുംബൈ താരം (വീഡിയോ)

ദിവസങ്ങള്‍ക്ക് മുന്‍പ് രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്ലറെ മങ്കാദിങിലൂടെ കിംഗ്സ് ഇലവന്‍ നായകന്‍ ആര്‍. അശ്വിന്‍ പുറത്താക്കിയിരുന്നു. ഈ സംഭവം ഏറെ വിവാദമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വീണ്ടും മങ്കാദിങ് വിവാദം എത്തിയിരിക്കുന്നു. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍...
Advertismentspot_img

Most Popular