Tag: #manju warrior

ഒടിയനില്‍ മമ്മൂട്ടിയും ശ്രീകുമാര്‍ മേനോന്‍ പറയുന്നു

ഒടിയനില്‍ മമ്മൂട്ടിയും ശ്രീകുമാര്‍ മേനോന്‍ പറയുന്നു...മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിയന്‍ പ്രഖ്യാപിച്ച നാള്‍ മുതല്‍ പുറത്തുവരുന്ന ഓരോ വാര്‍ത്തയും വളരെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ചിത്രകരണം പൂര്‍ത്തിയാക്കി റിലീസ് തിയ്യതി പ്രഖ്യാപിച്ച ചിത്രത്തിനായി ദിവസങ്ങളെണ്ണി മലയാളി കാത്തിരിപ്പ് തുടങ്ങിയിട്ട്...

വമ്പന്‍ താരനിരയുമയി ‘മരക്കാര്‍ അറബിക്കലിന്റെ സിംഹം’ ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങി…

വമ്പന്‍ താരനിരയുമയി 'മരക്കാര്‍ അറബിക്കലിന്റെ സിംഹം' ഹൈദരാബാദില്‍ ഷൂട്ടിങ് തുടങ്ങി...മലയാളസിനിമയില്‍ ഏറ്റവും ചെലവേറിയ ചിത്രമാണ് 'മരക്കാര്‍ അറബിക്കലിന്റെ സിംഹം' . മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ മഞ്ജുവാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് നായികമാര്‍. പ്രണവ് മോഹന്‍ലാലും...

ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്‌സ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: നടന്‍ മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള പുതിയ സിനിമാതീയേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആലപ്പുഴയിലെ ഹരിപ്പാട് ആണ് പുതിയ തിയ്യേറ്റര്‍. ആശീര്‍വാദ് മോഹന്‍ലാല്‍ സിനിപ്ലെക്‌സ്.. അഥവാ എംലാല്‍ സിനിപ്ലെക്‌സ് എന്ന പേരിലാണ് ആലപ്പുഴയിലെ തീയേറ്റര്‍ തുറന്നിരിക്കുന്നത്. തീയേറ്ററിന്റെ ഉദ്ഘാടനം ആലപ്പുഴ എംപി കെസി വേണുഗോപാല്‍, മോഹന്‍ലാല്‍,...

പ്രഭ..!!!! അങ്ങനെയൊരിക്കലും വിളിച്ചിട്ടില്ല, അമ്പ്രാട്ടീന്നേ വിളിച്ചിട്ടുള്ളൂ…; അമ്പ്രാട്ടി ഒരിക്കല്‍ ഒരു മോഹം പറഞ്ഞിരുന്നു… ‘ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും’

പ്രഭ.. അങ്ങനെയൊരിക്കലും വിളിച്ചിട്ടില്ല, അമ്പ്രാട്ടീന്നേ വിളിച്ചിട്ടുള്ളൂ. അമ്പ്രാട്ടി ഒരിക്കല്‍ ഒരു മോഹം പറഞ്ഞിരുന്നു. 'ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും'... ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി. ശ്രീകുമാര മേനോന്‍ സംവിധാനം...

തിരിച്ചുവരവിനു ശേഷം ഏറ്റവും മികച്ച പ്രകടനം; മഞ്ജുവിന്റെ പ്രകടനത്തെയും മുഖത്തു വിരിയുന്ന ഭാവത്തെയും വാനോളം പുകഴ്ത്തി ആരാധകര്‍

മഞ്ജുവാര്യര്‍ എന്നും മലയാളികളുടെ പ്രിയതാരമാണ് അതുകൊണ്ട് തന്നെയാണ് തിരിച്ചുവരവിലും മഞ്ജുവിന് ഇത്രയും ആരാധകര്‍. ഇപ്പോള്‍ സൂര്യ ഫെസ്റ്റിവെല്ലില്‍ മഞ്ജുവിന്റെ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സൂര്യ ഫെസ്റ്റിവെല്ലില്‍ അരങ്ങു തകര്‍ത്തിരിക്കുകയാണ് മഞ്ജു വാര്യര്‍. അതിമനോഹര നൃത്തവുമായി എത്തി മഞ്ജു ആരാധക മനം കീഴടക്കി. മികച്ച...

ദിലീപിന്റെ രാജി സ്വീകരിക്കണമോ എന്ന് ‘അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും; ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല’ റിമ;ഡബ്ല്യൂ.സി.സിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ എന്ത് മോഹന്‍ലാലിനോട് ചോദ്യം ചോദിച്ചില്ല

കൊച്ചി: ദിലീപ് ശരിക്കും രാജി വെച്ചു എന്നതിനെ പറ്റി 'അമ്മ ചിന്തിച്ചു കൊണ്ടിരിക്കുകയാവും എന്ന് നടി റിമ കല്ലിങ്കല്‍. 'ഏറ്റവും വലിയ തമാശ എന്താണെന്ന് വച്ചാല്‍, ഞങ്ങള്‍ രാജി സമര്‍പ്പിച്ചപ്പോള്‍ രണ്ടാമതൊന്ന് അവര്‍ക്ക് ആലോചിക്കേണ്ടി വന്നില്ല'റിമ പറഞ്ഞു.ഡബ്ല്യൂ.സി.സിക്ക് നേരേ ആക്രോശിച്ചിരുന്നവര്‍ എ.എം.എം.എയുടെ വാര്‍ത്താ സമ്മേളനത്തില്‍...

രണ്ടാമൂഴം നിയമയുദ്ധമാക്കില്ല; കാര്യങ്ങള്‍ നല്ല രീതിയില്‍ പോകും, എം ടിയെ കണ്ട് ക്ഷമ ചോദിച്ചു,നടിയെ ആക്രമിച്ച കേസുമായി സിനിമയെ ചിലര്‍ കൂട്ടിക്കെട്ടാന്‍ ശ്രമിച്ചു , ആ തെറ്റിദ്ധാരണയില്‍ അകപ്പെടരുതെന്നും ശ്രീകുമാര്‍ മേനോന്‍

കോഴിക്കോട്: രണ്ടാമൂഴം തിരക്കത വിവാദവുമായി ബന്ധപ്പെട്ട് സാഹിത്യകാരന്‍ എംടി വാസുദേവന്‍നായരെ കണ്ട് ക്ഷമചോദിച്ചെന്ന് സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. രണ്ടാമൂഴം നിയമയുദ്ധമാക്കില്ലെന്നും കാര്യങ്ങള്‍ നല്ല രീതിയില്‍ പോകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി എംടിയുടെ കോഴിക്കോട്ടെ വസതിയിയില്‍ കൂടിക്കാഴ്ച നടത്തി. കാര്യങ്ങള്‍...

ലൂസിഫറില്‍ ടൊവിനോയും മഞ്ജുവും എത്തിയപ്പോള്‍; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ലൊക്കേഷന്‍ കഥകള്‍ ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ലൂസിഫറില്‍ നടി മഞ്ജുവാര്യരും ടൊവീനോ തോമസും ഇന്ദ്രജിത്തും ജോയിന്‍ ചെയ്തു കഴിഞ്ഞു എന്നതാണ് പുതിയ വാര്‍ത്ത. വെളുത്ത വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന ടൊവിനോ തോമസിന്റെയും മഞ്ജു...
Advertismentspot_img

Most Popular

G-8R01BE49R7