Tag: #manju warrior

“എംടി സാർ കടന്നുപോകുമ്പോൾ ഞാൻ ഒരു എഴുത്തോലയെക്കുറിച്ച് ഓർത്തുപോകുന്നു, എനിക്കതു സമ്മാനിച്ചപ്പോൾ ഞാൻ ആ വിരലുകളിലേക്കാണ് നോക്കിയത്, ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ- മഞ്ജു വാര്യർ

എംടി സാർ കടന്നുപോകുമ്പോൾ ഞാൻ ഒരു എഴുത്തോലയെക്കുറിച്ച് ഓർത്തുപോകുന്നു, ഒമ്പത് വർഷം മുമ്പ് തിരൂർ തുഞ്ചൻപറമ്പിൽ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോൾ അദ്ദേഹം എനിക്ക് സമ്മാനിച്ച ആ എഴുത്തോലകൾ. എനിക്കതു സമ്മാനിച്ചപ്പോൾ ഞാൻ ആ വിരലുകളിലേക്കാണ് നോക്കിയത്, ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച...

തലൈവര്‍ 170-ല്‍ രജനികാന്തിനു പുറമെ അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണ, മഞ്ജുവാര്യര്‍ തുടങ്ങി വന്‍ താരനിര

ജയ് ഭീം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ അണിനിരക്കുന്നത് വമ്പന്‍ താരങ്ങള്‍. രജനികാന്ത് നായകനാവുന്ന ചിത്രത്തിന് തലൈവര്‍ 170 എന്നാണ് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. രജനികാന്ത്-ജ്ഞാനവേല്‍ ചിത്രത്തിന്റെ താരനിരയേക്കുറിച്ചുള്ള...

പുതിയ ബൈക്ക് സ്വന്തമാക്കി മഞ്ജു; 60 ദിവസം നീളുന്ന ബൈക്ക് ട്രിപ്പ് ; ഈ വര്‍ഷം അജിത്തിനൊപ്പം മഞ്ജു വാര്യരും പങ്കെടുക്കും

ഇരുചക്ര വാഹനത്തിനുള്ള ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ പുതിയ ബൈക്ക് എടുത്ത വാർത്തയാണ് മഞ്ജു വാര്യർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. നടി തന്നെയാണ് തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവെച്ചത്. തുടക്കം കുറിക്കാൻ ഏറ്റവും നല്ലത് ധൈര്യത്തിന്റെ ചെറിയ ചുവടുവെക്കുക എന്നതാണ്, ഒരു നല്ല റൈഡറാകാൻ...

ദിലീപിന് തിരിച്ചടി: മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്നത് പ്രതിയായ ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് അതിജീവിത. അതിജീവിതയ്ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍ ബസന്താണ് ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് ദിലീപ് തീരുമാനിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. വിചാരണ വൈകുന്നതിന്റെ പേരില്‍...

കൈയടികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോള്‍ മനസിലാക്കണം, നമ്മളൊന്നും ആരുടേയും ഒന്നുമല്ലെന്ന്’; ‘ആയിഷ’ ; ട്രെയിലര്‍ പുറത്ത്

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യര്‍ തന്നെയാണ് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നേരത്തേ പുറത്തിറങ്ങിയ ചിത്രത്തിലെ 'കണ്ണില് കണ്ണില്' എന്ന ഗാനം മഞ്ജു വാര്യരിന്റെ നൃത്തരംഗങ്ങള്‍കൊണ്ട്...

രണ്ടര വയസിൽ മഞ്ജുവാര്യരെ കാണാൻ കരഞ്ഞു, ഇന്ന് അതേ താരത്തിനൊപ്പം സിനിമയിൽ

വെള്ളരിക്കാപട്ടണം എന്ന ചിത്രത്തിൽ ഓഡിഷൻ വഴി തിരഞ്ഞെടുക്കപ്പെട്ടു വന്നതാണ് മാസ്റ്റർ തേജസ്. ഷൂട്ടിങ്ങിനിടെയാണ് മഞ്ജു വാര്യർ തേജസ്സിന്റെ രണ്ടര വയസ്സിലെ വീഡിയോ കാണാൻ ഇടയായത്. തനിക്ക് മഞ്ജു വാര്യരെ കാണണം എന്ന് പറഞ്ഞ് കരയുന്ന തേജസ്സായിരുന്നു വീഡിയോയിൽ. അന്ന് ഒരുപാട് കരഞ്ഞെങ്കിലും ഇന്ന് ഇഷ്ടതാരത്തിനൊപ്പം അഭിനയിക്കാൻ...

മഞ്ജുവിനെ ചെറുപ്പമാക്കിയ ബൗൺസ് ഹെയർ സ്റ്റൈൽ; മേക്കോവർ ഇങ്ങനെ

മഞ്ജു വാരിയരുടെ പുതിയ ലുക്ക് സൃഷ്ടിച്ച തരംഗം ഇപ്പോഴും അവസാനിച്ചിട്ടില്ല. ചതുർമുഖം എന്ന സിനിമയുടെ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട് കൊച്ചിയിൽ എത്തിയപ്പോഴുള്ള ലുക്ക് ആണ് വൈറലായത്. വെള്ള ഷർട്ടും ബ്ലാക് സ്കർട്ടുമായിരുന്നു താരത്തിന്റെ വേഷം. ‘ലേഡി സൂപ്പർ സ്റ്റാറിന്റെ പ്രായവും പിറകിലേക്ക്’ എന്ന വിശേഷണത്തോടെയാണ് അന്നത്തെ...

46 വര്‍ഷങ്ങള്‍ക്കു ശേഷം അമ്മ വീണ്ടും എഴുതി തുടങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് മഞ്ജുവാര്യര്‍

കോഴിക്കോട്: അമ്മ വീണ്ടും എഴുതി തുടങ്ങുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി മഞ്ജു വാര്യര്‍. 46 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമ്മ ഗിരിജാ വാര്യര്‍ വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ കേന്ദീകരിക്കുന്നതെന്നും താരം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു. കോളേജ് കാലഘട്ടത്തിലാണ് ഗിരിജയുടെ എഴുത്തുകള്‍ അവസാനമായി പ്രസിദ്ധീകരിക്കുന്നത്. ജീവിതത്തില്‍ പിന്നീട്...
Advertismentspot_img

Most Popular

G-8R01BE49R7