Tag: manjima

മഞ്ജിമ വീഡിയോ എടുത്തപ്പോള്‍ നാണിച്ച് നവിന്‍ പോളി!!! വൈറല്‍ വീഡിയോ

നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തുമെന്നായിരിന്നു പ്രതീക്ഷ. എന്നാല്‍ ഒക്ടോബറിലാണ് കൊച്ചുണ്ണി എത്തുന്നത്. നിലവില്‍ മിഖായേല്‍ എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നിവിന്‍ പോളിയുള്ളത്. ഗ്രേറ്റ് ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ്...

‘ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?’, സനുഷയെ സഹായിക്കാത്തവരെ പരിഹാസിച്ച് മഞ്ജിമ

കൊച്ചി: ട്രെയിന്‍ യാത്രക്കിടെ നടി സനുഷയോട് യാത്രക്കാരന്‍ മോശമായി പെരുമാറിയിട്ടും സഹായിക്കാതിരുന്ന സഹയാത്രികരെ പരിഹസിച്ച് നടി മഞ്ജിമ മോഹന്‍. 'ട്രെയിനിലെ സഹായാത്രികര്‍ എന്താലോചിച്ചു കൊണ്ടിരിക്കുകയായിരുന്നാവോ?' എന്നായിരുന്നു താരത്തിന്റെ ചോദ്യം ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പരിഹാസം തിരുവനന്തപുരത്തേക്കുള്ള യാത്രയില്‍ അടുത്ത ബര്‍ത്തിലുണ്ടായിരുന്നയാള്‍ നടിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന്...
Advertismentspot_img

Most Popular