Tag: mamootty
മധുരരാജയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി
പോക്കിരിരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന മുധുരരാജയുടെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. മമ്മൂട്ടി ഈ മാസം 20 ന് ഷൂട്ടിംഗിന് ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്ന നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്.
പോക്കിരിരാജയ്ക്ക്...
‘എനിക്ക് പകരം മോഹന്‍ലാല്‍ ആയിരുന്നേല്‍ ആകെ പ്രശ്‌നം ആയേനെ, മമ്മുക്ക വന്നപ്പോള്‍ മ്യൂസിക് ഇല്ല, മോഹലാലാല്‍ വന്നപ്പോള്‍ ഗംഭീര സ്വീകരണം’: നടി സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലയാള സിനിമയില്‍ സഹനടിയുടെ റോളില്‍ എന്നും തിളങ്ങുന്ന താരമാണ് സീനത്ത്. അമ്മ വേഷങ്ങളും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം സീനത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച ഒരു കുറിപ്പ് വയറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചാണ് സീനത്ത് പോസ്റ്റില്‍ പറയുന്നത്.
സീനത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇന്നലെ സംവിധായകന്‍...