Tag: mammootty dulqer salman

എന്തുകൊണ്ട് ‘ദുല്‍ഖര്‍ മമ്മൂട്ടി’ എന്ന് വന്നില്ല?……. ദുല്‍ഖര്‍ കാരണം തുറന്ന് പറഞ്ഞു

കൊച്ചി:ദുല്‍ഖര്‍ സല്‍മാന്‍, മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാറിന്റെ മകന്റെ പേര് ആദ്യം കേട്ടപ്പോള്‍ എല്ലാവരും ഒന്ന് പുരികം ചുളിച്ചുകാണും. ഇന്ത്യ അറിയപ്പെടുന്ന നടനായിട്ടും ഈ പേരിന്റെ സൂചന പോലുമില്ലാത്ത മകന്റെ പേര് എന്തുകൊണ്ടാണ് വന്നത്? ഇത്രയും നാള്‍ പലരും മനസില്‍ കൊണ്ടുനടന്ന ചോദ്യത്തിന് അവസാനം...
Advertismentspot_img

Most Popular