Tag: mamangam
ഷൂട്ടിംഗിനായി നിലം നികത്തി; സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിംഗ്
കൊച്ചി: മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ ഷൂട്ടിങ്ങിനായി നിലം നികത്തി. നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ട വില്ലേജ് ഓഫീസര്‍ ഷൂട്ടിംഗ് നിര്‍ത്തി വെക്കാനും മണ്ണടിച്ച സ്ഥലം പൂര്‍വ സ്ഥിതിയിലാക്കാനും ആവശ്യപ്പെട്ട് സ്റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ ഇത് അവഗണിച്ച് സിനിമയുടെ ചിത്രീകരണം തുടരുകയാണ്.
അടൂര്‍ ഗോപാലകൃഷ്ണന്റെ സംവിധാന സഹായിയായിരുന്ന...
മാമാങ്കത്തിലെ മമ്മൂക്കയുടെ സ്‌ത്രൈണ കഥാപാത്രത്തില്‍ പോസ്റ്റർ വൈറൽ
മാമാങ്കത്തിലെ മമ്മൂക്കയുടെ സ്‌ത്രൈണകഥാപാത്രത്തിന്റെ ഫാന്‍ മെയ്ഡ് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തില്‍ മമ്മൂക്ക 35 മിനിറ്റോളം സ്‌ത്രൈണവ വേഷം ധരിച്ചു പ്രത്യക്ഷപ്പെടുമെന്നാണ് വിവരം. മാമാങ്കത്തില്‍ പൊരുതി മരിക്കാന്‍ ചാവേര്‍ യോദ്ധാക്കളുടെ കഥായാണ് ചിത്രം പറയുന്നത്. 12 വര്‍ഷത്തില്‍ ഒരിക്കലാണ് ഇത് നടത്തപ്പെടുന്നത്.
അടൂര്‍ ഗോപാലകൃഷ്ണന്റെ...
മാമാങ്കത്തില്‍ അങ്കം കുറിക്കാന്‍ മമ്മൂട്ടിക്കൊപ്പം തെന്നിന്ത്യയിലെ സൂപ്പര്‍സ്റ്റാര്‍ വരുന്നു
കൊച്ചി:മമ്മൂട്ടി ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. തെന്നിന്ത്യയിലെ പ്രമുഖതാരങ്ങള്‍ അണി നിരക്കുന്ന ചിത്രത്തില്‍ അരവിന്ദ് സ്വാമിയും എത്തുന്നുവെന്നാണ് പുതിയ വാര്‍ത്ത. ചിത്രത്തിലെ പ്രതിനായക വേഷത്തിലാണ് തെന്നിന്ത്യന്‍ സൂപ്പര്‍ താരം എത്തുന്നതെന്നാണ് വിവരം. സോഷ്യല്‍ മീഡിയയിലെ ഫാന്‍ ഗ്രൂപ്പുകളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍...
ചരിത്രം തിരുത്തിക്കുറിക്കാന്‍ മമ്മൂട്ടി എത്തുന്നു, മാമാങ്കത്തിന്റെ ടൈറ്റില്‍ ടീസര്‍ കാണാം
കൊച്ചി: മലയാളത്തില്‍ വന്‍ബജറ്റ് ചരിത്ര സിനിമകളുടെ കുത്തൊഴുക്കാണ് വരാനുള്ളത്. മാമാങ്കം, കായംകുളം കൊച്ചുണ്ണി, രണ്ടാമൂഴം, ഒടിയന്‍, കുഞ്ഞാലിമരയ്ക്കാര്‍ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ഈ ശ്രേണിയില്‍ പ്രഖ്യാപിക്കപ്പെട്ടത്. മോഹന്‍ലാലിന്റെ ഒടിയനാണ് ഇതുവരെ ഈ ഗണത്തില്‍ ടീസറുകളും ട്രൈലറുകളുമായി കളം നിറഞ്ഞ് നിന്നിരുന്നത്. ഇപ്പോഴിതാ മാമാങ്കത്തിന്റെ ടൈറ്റില്‍...
മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിയ്ക്ക് പരിക്ക്
മാമാങ്കത്തിന്റെ ഷൂട്ടിംഗിനിടെ മമ്മൂട്ടിക്ക് പരിക്കേറ്റു. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മമ്മൂട്ടിക്ക് പരിക്കേറ്റതെന്നാണ് വിവരം. അണിയറ പ്രവര്‍ത്തകര്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചതാണ് ഇക്കാര്യം. പരിക്ക് സാരമുള്ളതല്ലെന്നും മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കം തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമെന്നായിരുന്നു മമ്മൂട്ടി വിശേഷിപ്പിച്ചത്....