Tag: mallinga

20-ട്വന്റി ലോകകപ്പില്‍ കളിക്കുമോ..? മലിംഗ പറയുന്നത് ഇതാണ്..

ഏകദിനത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് കളിക്കാനാവുമെന്ന പ്രത്യാശ പ്രകടിപ്പിച്ച് ശ്രീലങ്കന്‍ പേസര്‍ ലസിത് മലിംഗ. ബംഗ്ലാദേശിനെതിരെ ഈ മാസം 26ന് നടക്കുന്ന ആദ്യ മത്സരത്തോടെ മലിംഗ ഏകദിന ജേഴ്സി അഴിക്കും. പിന്നീട് ടി20യില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ്...

മലിംഗ തിരിച്ചെത്തി; പക്ഷേ…

ശ്രീലങ്കന്‍ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ലസിത് മലിംഗ ഇടവേളയ്്ക്ക് ശേഷം മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തി. ശ്രീലങ്കയില്‍ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷമാണ് മലിംഗ ടീമിനൊപ്പം ചേരുന്നത്. എന്നാല്‍ മുംബൈ നിരയില്‍ എങ്ങനെ കളിപ്പിക്കുമെന്നതാണ് ചോദ്യ ചിഹ്നമാകുന്നത്. മലിംഗയ്ക്ക് പകരം ടീമിലെത്തിയ അല്‍സാരി ജോസഫ്...

മലിംഗ ദേ വന്നു, ദേ പോയി..!!! മുംബൈ ഇന്ത്യന്‍സില്‍ പകരമെത്തുന്ന്…

രണ്ട് ഐപിഎല്‍ മത്സരങ്ങള്‍ള് കളിച്ച ശേഷം ശ്രീലങ്കന്‍ താരം ലസിത് മലിംഗ തിരികെ മടങ്ങി. ലങ്കന്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മലിംഗ മടങ്ങിയത്. ഏപ്രില്‍ നാല് മുതല്‍ 12വരെയാണ് മത്സരം. ലങ്കന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായ മലിംഗ ആഭ്യന്തര മത്സരങ്ങള്‍ക്കായി നാട്ടില്‍ വേണമെന്ന് ശ്രീലങ്കന്‍...

മുംബൈക്ക് ആശ്വാസ വാര്‍ത്ത; മലിംഗ തിരിച്ചുവരുന്നു

മുംബൈ: ഐപിഎല്ലില്‍ തങ്ങളുടെ രണ്ടാം മത്സരത്തിന് മുന്‍പ് മുംബൈ ഇന്ത്യന്‍സിനെ തേടി ആശ്വാസ വാര്‍ത്ത. ഐപിഎല്ലില്‍ കളിക്കാന്‍ മലിംഗയ്ക്ക് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര മത്സരങ്ങളില്‍ മലിംഗയ്ക്ക് കളിക്കാനാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. പരിചയസമ്പന്നനായ മലിംഗയുടെ വരവ്...

വിരമിക്കല്‍ പ്രഖ്യാപനവുമായി മലിംഗ; മുംബൈ ഇന്ത്യന്‍സിന് വന്‍ തിരിച്ചടി

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനവുമായി ശ്രീലങ്കന്‍ താരം ലസിത് മലിംഗ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിനു തോറ്റതിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഏകദിനത്തിലും ട്വന്റി 20യിലും ശ്രീലങ്കയെ നയിച്ച മലിംഗ...
Advertismentspot_img

Most Popular