Tag: maldives wins

സാഫ് കപ്പ് :ഇന്ത്യയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് മാലിദ്വീപിന് കിരീടം

ധാക്ക: സാഫ് കപ്പ് ഫൈനലില്‍ ഇന്ത്യയ്‌ക്കെതിരെ മാലിദ്വീപിന് വിജയം. ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഇന്ത്യയ്‌ക്കെതിരെ ഇഞ്ചോടിഞ്ച് പൊരുതിയാണ് മാലിദ്വീപ് കിരീടം ഉയര്‍ത്തിയത്. ഇരു പകുതികളിലായി നേടിയ ഒരോ ഗോളുകളുടെ ബലത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് മാലിദ്വീപ് ഇന്ത്യയെ തോല്‍പ്പിച്ചത്. കളിയുടെ 19-ാം മിനിറ്റില്‍ല്‍ ഇബ്രാഹീം ഹുസൈനാണ്...
Advertismentspot_img

Most Popular