Tag: malayalm cinema

സിനിമയില്‍ അധികം മുന്നോട്ടുപോകാന്‍ തനിക്കായിട്ടില്ല, മുന്നോട്ടു പോകുമ്പോള്‍ പലരും വലിച്ചിടാന്‍ നോക്കും: ബാബു ആന്റണി

കൊച്ചി:കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്താണ് ബാബു ആന്റണി സിനിമ മേഖലയില്‍നിന്ന് മാറിനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് ആഘോഷമാക്കുകയാണ് മലയാളത്തിന്റെ പവര്‍ സ്റ്റാര്‍. മറ്റ് ഭാഷകളില്‍ ഉള്‍പ്പെടെ കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ ബാബു ആന്റണിക്ക്. എന്നാല്‍ സിനിമയില്‍ അധികം മുന്നോട്ടുപോകാന്‍ തനിക്കായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്....
Advertismentspot_img

Most Popular