Tag: malappuram

മലപ്പുറം ജില്ലയില്‍ 141 പേര്‍ക്ക് കൂടി കോവിഡ്, മൊത്തം രോഗബാധ സ്ഥിരീകരിച്ചത് 2,208 പേര്‍ക്ക്

മലപ്പുറം : ജില്ലയില്‍ കോവിഡ് ബാധിതനായ ഒരാള്‍ കൂടി മരിച്ചു. 141 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 36 പേര്‍ക്ക് രോഗമുക്തി 36 പേര്‍ രോഗ മുക്തരായി സമ്പര്‍ക്കത്തിലൂടെ 84 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 826 പേര്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 2,208 പേര്‍ക്ക് 838 പേര്‍ക്ക് കൂടി...

ആശങ്ക ഒഴിയുന്നില്ല; മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി കോവിഡ്; 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 32 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 30) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ 30 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ. ഒമ്പത് പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. ഇന്ന് 12...

മലപ്പുറം ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ്; 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 87 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; 51 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു 34 പേര്‍ രോഗ മുക്തരായി കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തേഞ്ഞിപ്പലം സ്വദേശി...

മലപ്പുറത്ത് സ്ഥിതി അതീവ ഗുരുതരം; ഉറവിടമറിയാതെ രോഗബാധ കൂടുന്നു; ഇന്ന് 112 പേര്‍ക്ക് കൂടി കോവിഡ്; 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 112 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 28) കോവിഡ് 19 സ്ഥിരീകരിച്ചു. 92 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 42 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17 പേര്‍...

മലപ്പുറം ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ്; 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; ഉറവിടമറിയാതെ 34 പേര്‍ക്ക്

മലപ്പുറം ജില്ലയില്‍ 86 പേര്‍ക്ക് കൂടി ഇന്ന് (july 27) കോവിഡ് 19 സ്ഥിരീകരിച്ചു. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 34 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 14 പേര്‍...

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം

മലപ്പുറത്ത് വീണ്ടും കൊവിഡ് മരണം. വെള്ളിയാഴ്ച മരിച്ച തുവ്വൂർ സ്വദേശി ഹുസൈൻ്റെ (65) പരിശോധനാഫലമാണ് പോസിറ്റീവായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിക്കാണ് ഇദ്ദേഹം മരണപ്പെട്ടത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബെംഗളൂരുവിൽ നിന്ന് 20ആം തിയതി നാട്ടിലെത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു....

മലപ്പുറം ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ്; 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ; 16 പേര്‍ക്ക് ഉറവിടമറിയാതെ

മലപ്പുറം ജില്ലയില്‍ 68 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 25) കോവിഡ് 19 സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവര്‍ത്തകനുള്‍പ്പടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 16 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എട്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍...

മലപ്പുറം ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ്; 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

മലപ്പുറം ജില്ലയില്‍ 61 പേര്‍ക്ക് കൂടി ഇന്ന് (ജൂലൈ 22) കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 23 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 17...
Advertismentspot_img

Most Popular