Tag: mahi

‘ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും കൊടുത്തു’ മാഹി കൊലപാതകങ്ങളെ ന്യായീകരിച്ച് സിപിഎം മന്ത്രി

കണ്ണൂര്‍: മണിക്കൂറുകള്‍ക്കിടിയില്‍ നടന്ന മാഹിയിലെ കൊലപാതകങ്ങളെ ന്യായീകരിച്ച് സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്‍. ഇങ്ങോട്ടുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുകയാണ് മാഹിയിലുണ്ടായതെന്നും ബാലന്‍ പറഞ്ഞു. 'ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായി. സി.പി.ഐ.എം ആരെയും അങ്ങോട്ടു ചെന്ന് ആക്രമിക്കാറില്ല. പല സ്ഥലങ്ങളിലും പ്രതിരോധിക്കാറുണ്ട്.' കായിക ബലം ഉപയോഗിച്ച് ആര്‍.എസ്.എസ് ഇടതുപക്ഷത്തെ...

മാഹി വീണ്ടും കത്തുന്നു, വിലാപയാത്രയ്ക്കിടെ സംഘര്‍ഷം; പൊലിസ് ജീപ്പ് കത്തിച്ചു

കണ്ണൂര്‍: മാഹി പള്ളൂരില്‍ സി.പി.എം പ്രവര്‍ത്തകന്‍ ബാബുവിന്റെ മൃതദേഹം വഹിച്ചുള്ള യാത്രയ്ക്കിടെ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പുതുച്ചേരി പൊലിസിന്റെ ജീപ്പ് കത്തിക്കുകയും ബി.ജെ.പി ഓഫിസിന് തീവയ്ക്കുകയും ചെയ്തു. ഓഫിസിന് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന പൊലിസ് ജീപ്പാണ് ആക്രമിസംഘം അഗ്‌നിക്കിരയാക്കിയത്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
Advertismentspot_img

Most Popular