Tag: mahathma gandhi

മഹാത്മാഗാന്ധിയുടെ ദര്‍ശനങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്നുവെന്ന് ബരാക് ഒബാമ

ജോഹന്നാസ്ബര്‍ഗ്: മഹാത്മാഗാന്ധിയുടെ വീക്ഷണത്തില്‍ താന്‍ അടിയുറച്ച് വിശ്വസിക്കുന്നതായി മുന്‍ യുഎസ് പ്രസിഡന്റ് ബാരക് ഒബാമ. വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ ആഫ്രിക്കന്‍ വിപ്ലവ നായകന്‍ നെല്‍സണ്‍ മണ്ഡേലയുടെ നൂറാം ജന്മദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് തന്റെ ജീവിതത്തില്‍ മഹാത്മാ ഗാന്ധിയുടെ സ്വാധീനമുണ്ടായതിനെക്കുറിച്ച് ഒബാമ വാചാലനായത്. മഹാത്മാഗാന്ധി, നെല്‍സണ്‍ മണ്ഡേല,...

കറന്‍സിയില്‍ നിന്ന് മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി സവര്‍ക്കറുടെ ചിത്രം വെയ്ക്കണം!!! ഹിന്ദു മഹാസഭയുടെ ആവശ്യത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ നിന്നും മഹാത്മാ ഗാന്ധിയുടെ ചിത്രം മാറ്റി പകരം സവര്‍ക്കറുടെ ചിത്രം വെയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് ഹിന്ദു മഹാസഭ. സവര്‍ക്കര്‍ക്ക് ഭാരത രത്ന നല്‍കണമെന്നും ഹിന്ദുമഹാസഭാ നേതാവ് സ്വാമി ചക്രപാണി ആവശ്യപ്പെട്ടു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ സവര്‍ക്കര്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് അതിന്റെ...
Advertismentspot_img

Most Popular