Tag: mahanati

മഹാനടി കണ്ട ശേഷം കീര്‍ത്തി സുരേഷിനെ മാത്രം പുകഴ്ത്തി രാകുല്‍ പ്രീത്!!! നിങ്ങളുടെ സിനിമ കേരളത്തിലെത്തട്ടെ, കാണിച്ച് തരാമെന്ന് ദുല്‍ഖര്‍ ഫാന്‍സ്‌

ദുല്‍ഖറും കീര്‍ത്തി സുരേഷും പ്രധാന വേഷത്തിലെത്തിയ അഭിനേത്രി സാവിത്രിയുടെ ജീവിതകഥ പറയുന്ന മഹാനടി തിയേറ്ററുകള്‍ നിറഞ്ഞോടുകയാണ്. മികച്ച പ്രതികരമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രമുഖരടക്കം നിരവധി പേര്‍ ദുല്‍ഖറിനെയും കീര്‍ത്തിയേയും പ്രശംസിച്ച് രംഗത്ത് വന്നിരിന്നു. എന്നാല്‍ ഇപ്പോള്‍ തെലുങ്ക് നടി രാകുല്‍ പ്രീത് സിംഗിന്റെ അഭിപ്രായ...

ദുല്‍ഖറിന്റെ മഹാനടിയിലെ ഒഴിവാക്കിയ സീന്‍ വീഡിയോ പുറത്ത്

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒന്നിച്ച തെലുങ്ക് ചിത്രം 'മഹാനടി'യിലെ എഡിറ്റിംഗ് സമയത്ത് ഒഴിവാക്കിയ സീന്‍ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നു. ദുല്‍ഖറും കീര്‍ത്തി സുരേഷും ഒന്നിച്ചുള്ള 'മിസ്സിയമ്മ...' എന്ന ഗാനരംഗത്തിലെ സീനുകളാണ് പുറത്ത് വിട്ടിരിക്കുന്നത്. മുന്‍ തെന്നിന്ത്യന്‍ നായിക സാവിത്രിയുടെ ജീവിതം പറയുന്ന ചിത്രമാണ് മഹാനടി. സാവിത്രിയുടെ...

‘നിങ്ങള്‍ സിനിമാക്കാരാണ്… അടുത്തൊരു പുരുഷനെ കിട്ടിയാല്‍ ആസ്വദിക്കുവാന്‍ കഴിയും… ഞങ്ങള്‍ അങ്ങനെയല്ല’ ; തീയേറ്ററില്‍ മഹാനടി കാണാന്‍ പോയ നടി അപമാനിക്കപ്പെട്ടു

മഹാനടി കാണുന്നതിനിടെ സിനിമാതാരം തിയേറ്ററില്‍ വെച്ച് അപമാനിക്കപ്പെട്ടു. ടെലിവിഷന്‍ അവതാരകയും നടിയുമായ ഹരിതേജയാണ് തിയേറ്ററില്‍ വെച്ച് അപമാനിക്കപ്പെട്ടത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ വെളിപ്പെടുത്തല്‍. കുടുംബത്തോടൊപ്പമാണ് നടി സിനിമ കാണാന്‍ പോയത്. സിനിമയുടെ ഇടവേള സമയത്ത് ഹരിയുടെ അമ്മ അച്ഛനൊപ്പം ഇരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് അച്ഛന്‍ അമ്മയുടെ...

ബോക്‌സ് ഓഫീസില്‍ മഹാനടിയുടെ തേരോട്ടം!!! കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച മഹാനടി ബോക്സ് ഓഫീസില്‍ മികച്ച കളക്ഷനുമായി മുന്നേറുന്നു. ചിത്രം റിലീസായി രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ ഇന്ത്യയില്‍നിന്നും വിദേശത്ത്നിന്നുമായി ചിത്രം 60 കോടി രൂപയോളം കളക്ട് ചെയ്തുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ആദ്യ ഒമ്പത് ദിവസം കൊണ്ട് 41.80 കോടി രൂപ...
Advertismentspot_img

Most Popular