Tag: maduraraja film

എട്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മധുരരാജ തിരിച്ചെത്തുന്നു, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കൊച്ചി: പ്രേക്ഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി വൈശാഖ് ചിത്രത്തിന് 'മധുരരാജ' എന്ന് പേരിട്ടു. 2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ തുടര്‍ച്ചയായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. പുലിമുരുകന്‍ ശേഷം വൈശാഖ് ഉദയ കൃഷ്ണ പീറ്റര്‍ ഹെയ്ന്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു...
Advertismentspot_img

Most Popular