Tag: maduraraj film

മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ വിവാഹ വാര്‍ഷികം ആഘോഷിച്ച് സലിം കുമാര്‍, ചിത്രങ്ങള്‍….

കൊച്ചി:നടന്‍ സലിം കുമാറിന്റെ 21-ാം വിവാഹ വാര്‍ഷികാഘോഷത്തിന് മമ്മൂട്ടി നായകനായെത്തുന്ന 'മധുരരാജ'യുടെ ഷൂട്ടിങ് ലൊക്കേഷന്‍ വേദിയായി. സഹതാരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടത്തിയ ആഘോഷപരിപാടിയ്ക്ക് മമ്മൂട്ടി തന്നെ നേതൃത്വം നല്‍കി. ചടങ്ങിലെ 'അപ്രതീക്ഷിത' അവതാരകനായും മമ്മൂട്ടി തിളങ്ങി. വിവാഹവാര്‍ഷികദിനം മെഗാസ്റ്റാറിന്റെ സാന്നിധ്യത്തില്‍ ആഘോഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ്...

ഒടുവില്‍ മധുരരാജയുടെ സെറ്റില്‍ മമ്മൂട്ടിയെത്തി

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തിയ 'പുലിമുരുകന്‍' എന്ന മെഗാ ഹിറ്റിനു ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുരരാജ'. ചിത്രത്തിന്റെ ഷൂട്ടിങ് എറണാകുളത്ത് പുരോഗമിക്കുകയാണ്. മെഗാസ്റ്റാര്‍ കഴിഞ്ഞദിവസം സെറ്റില്‍ ജോയിന്‍ ചെയ്തു. ചെറായി ബീച്ചിലായിരുന്നു കഴിഞ്ഞദിവസത്തെ ചിത്രീകരണം നടന്നത്. എട്ടുവര്‍ഷങ്ങള്‍ക്കു മുമ്പ് മമ്മൂട്ടിയും...
Advertismentspot_img

Most Popular