Tag: madras lodge fi;m

ട്രിവാണ്ട്രം ലോഡ്ജ് കഴിഞ്ഞു ഇനി ‘മദ്രാസ് ലോഡ്ജ്’… അനൂപ് മേനോനും വി.കെ.പിയും വീണ്ടും ഒന്നിക്കുന്നു

കൊച്ചി:മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ട്രിവാണ്ട്രം ലോഡ്ജ്. അനൂപ് മേനോനും വികെപിയും ഒന്നിക്കുന്ന മദ്രാസ് ലോഡ്ജ് ഇന്ന് പ്രഖ്യാപിച്ചു. മദ്രാസ് ലോഡ്ജ് ഒരു പുതിയ സിനിമയാണെന്നും ട്രിവാണ്ട്രം ലോഡ്ജിന്റെ രണ്ടാം ഭാഗമല്ലെന്നും തിരക്കഥാകൃത്തും അഭിനേതാവുമായ അനൂപ് മേനോന്‍ പറഞ്ഞു. ലോഡ്ജ് ഒരു പ്രധാന കഥാപാത്രമായി വരുന്നു...
Advertismentspot_img

Most Popular