Tag: m c josephine
‘അമ്മ പെറ്റ മക്കള്‍ തന്നെയാണോ ഇതൊക്കെ എഴുതിയത്?’ തുറന്നടിച്ച് പി.കെ ശ്രീമതി
തിരുവനന്തപുരം: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷപ്രതികരണവുമായി പി.കെ ശ്രീമതി എം.പി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പി.കെ ശ്രീമതി സൈബര്‍ ആക്രമണങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. സൈബര്‍ ആക്രമണം കിരാതമായിരിക്കുകയാണ്. വനിത കമ്മീഷന്‍ കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ ജോസഫൈന് നേരെ ഉണ്ടായിരിക്കുന്ന ആക്രമണം അത്യന്തം അപലപനീയമാണ്. പി.കെ ശ്രീമതി പറഞ്ഞു.
ഞെട്ടിപ്പിക്കുന്ന...
ഒരു ലഫ്റ്റനന്റ് കേണലായ മോഹന്‍ലാല്‍ ഉന്നത നിലവാരം പുലര്‍ത്തണം; മാഞ്ജു വാര്യര്‍ മൗനം വെടിയണം: ‘അമ്മ’യ്‌ക്കെതിരെ ആഞ്ഞടിച്ച് വനിതാ കമ്മീഷന്‍
തിരുവനന്തപുരം: താരസംഘടനയായ 'അമ്മ'യ്ക്കും പ്രസിഡന്റ് മോഹന്‍ലാലിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി വനിത കമ്മീഷന്‍. ദിലീപിനെ തിരിച്ചെടുത്ത നടപടി അനുചിതമല്ല. ആക്രമണത്തിന് ഇരയായ നടിയെ അപമാനിക്കുകയാണ് സംഘട ചെയ്തത്.
ഇരയായ നടിക്കൊപ്പമല്ല സംഘടന. മോഹന്‍ലാലില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഉന്നതമായ സാംസ്‌കാരിക നിലവാരമാണ്. അദ്ദേഹം ഒരു ലഫ്റ്റനന്റ് കേണല്‍...