Tag: love rathri

നവരാത്രിയെ വളച്ചൊടിക്കുന്നു, സല്‍മാന്‍ ഖാന്റെ ‘ലവ് രാത്രി’ക്കെരിരെ വിഎച്ച്പി

മുംബൈ: സല്‍മാന്‍ ഖാന്‍ ഫിലിംസ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ലവ് രാത്രിക്കെതിരെ വി.എച്ച്.പി രംഗത്തെത്തി. ചിത്രത്തിന്റെ പേര് ഹൈന്ദവാഘോഷമായ നവരാത്രിയെ വളച്ചൊടിക്കുന്നു എന്നാണ് സംഘപരിവാര്‍ സംഘടനയായ വി.എച്ച്.പിയുടെ ആരോപണം. സല്‍മാന്‍ ഖാന്റെ സഹോദരി ഭര്‍ത്താവ് ആയുഷ് ശര്‍മ വേഷമിടുന്ന ചിത്രം, സല്‍മാന്‍ ഖാന്‍ തന്നെയാണ്...

നവരാത്രിയെ ലവ് രാത്രിയാക്കി!!! സല്‍മാന്‍ ഖാന്‍ ചിത്രത്തിനെതിരെ വിശ്വഹിന്ദു പരിഷത്ത്; പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല

സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ലവ് രാത്രിയുടെ പേരിനെ ചൊല്ലിയുള്ള വിവാദം കനക്കുന്നു. സിനിമയുടെ പേരിനെചൊല്ലി വിശ്വഹിന്ദു പരിഷത്താണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. ഹിന്ദുമതവിശ്വാസികളുടെ ആഘോഷമായ നവരാത്രിയെ ആസ്പദമാക്കി നിര്‍മ്മിച്ചിരിക്കുന്ന ചിത്രമാണിത്. എന്നാല്‍ ചിത്രത്തിന്റെ പേര് നവരാത്രിയെ അപമാനിക്കുന്നതരത്തിലാണെന്നും ലവ് രാത്രി സൂചിപ്പിക്കുന്നത്...
Advertismentspot_img

Most Popular