Tag: love faliure

വീണ്ടും പ്രണയ കൊലപാതക ശ്രമം; വിദ്യാര്‍ഥിനിയെ കുത്തിവീഴ്ത്തി സുഹൃത്ത് സ്വയം കഴുത്ത് മുറിച്ചു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളൂരുവിലാണ് സംഭവം. എം ബി എയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്. ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ തടയുന്നതിനിടെ സ്വയം കഴുത്ത്...
Advertismentspot_img

Most Popular